ജെസിബിയും ആനയും കൂടി പൊരിഞ്ഞ അടി. നിങ്ങൾക്ക് പറയാൻ പറ്റുമോ ഇതിൽ ആര് ജയിക്കുമെന്ന് എങ്കിൽ പറയൂ.

മൃഗങ്ങൾ തമ്മിൽ തമ്മിൽ നടത്തുന്ന വഴക്കുകൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും അതുപോലെ മനുഷ്യർ തമ്മിൽ തമ്മിൽ വഴക്കിടുന്നതും നമ്മൾ കണ്ടിട്ടുണ്ടാകും പക്ഷേ ഒരു വണ്ടിയും അതുപോലെ തന്നെ ഒരു ആനയും തമ്മിലുള്ള വഴക്ക് അതും ജെസിബിയും തമ്മിലുള്ള വഴക്ക് നിങ്ങൾ ഇതിനു മുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ.

   

എങ്കിൽ ഇതാ നോക്കൂ. കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിവന്ന് ആളുകളുടെ ക്രമസമാധാനം നഷ്ടപ്പെടുത്തുന്ന ഒരു ആന അതിനെ എങ്ങനെയെങ്കിലും എടുക്കണം പക്ഷേ കാട്ടാന ആയതുകൊണ്ട് അതിന്റെ മുൻപിലേക്ക് പോകാൻ ആരും ധൈര്യം കാണിച്ചില്ല അവിടെയാണ് ഈ ജെസിബി ഡ്രൈവറുടെ പ്രസക്തി അദ്ദേഹം ധൈര്യപൂർവ്വം താൻ പൊയ്ക്കോളാം എന്ന് പറയുകയും ചെയ്തു.ബിജെപിയും.

എടുത്ത് മതമിളകിയ ആനയുടെ അടുത്തേക്ക് പോയി. കുറേനേരം അവരുമായി മൽപ്പിടുത്തം ആയിരുന്നു.ആന ശക്തമായി പ്രതികരിച്ചുവെങ്കിലും ശക്തമായി തന്നെ ജെസിബിയും പ്രതികരിച്ചു തന്റെ തുമ്പിക്കൈ ഉയർത്തിക്കൊണ്ട് ആനയെ കാട്ടിലേക്ക് തള്ളിവിടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം വിദഗ്ധൻ ആയതുകൊണ്ട് തന്നെ അത് കൈകാര്യം ചെയ്തു.

ഒടുവിൽ ആനയുടെ എല്ലാക്ഷമയും നഷ്ടപ്പെട്ടു ആനയ്ക്ക് കീഴടങ്ങുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല എന്ന് സ്വയം മനസ്സിലായി ശേഷം മതമിളകിയ ആനയെ കാട്ടിലേക്ക് തന്നെ തിരികെ വിടാൻ ആ ജെസിബിക്ക് സാധിച്ചു ഈ രംഗങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് എല്ലാവരും കണ്ടുതുടങ്ങിയത് വലിയ അത്ഭുതമായിരുന്നു എല്ലാവർക്കും ആദ്യം ഉണ്ടായത്.