ഇവിടെ നമുക്ക് കാണാൻ കഴിയുന്നത് ഒരു ചെറുപ്പക്കാരനെയാണ് അവൻ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ എല്ലാവരിലും ഒരു സന്തോഷം ഉണ്ടാക്കിയിരിക്കുന്നത് എന്താണെന്ന് വെച്ചാൽ സാധാരണ ബംഗാളികളെ എല്ലാം കാണുമ്പോൾ നമുക്ക് ഭയമാണ് കാരണം പലതരത്തിലുള്ള വാർത്തകൾ അവരെപ്പറ്റി കേൾക്കുന്നത് കൊണ്ട് തന്നെ അത്തരം ആളുകളുമായി ഇടപെടലുകൾ നടത്താൻ തന്നെ നമുക്ക് ഭയമാണ് പക്ഷേ അവരിലും നല്ലവരുണ്ട്.
പലപ്പോഴും നമ്മൾ അത് തിരിച്ചറിയാറില്ല എന്നതാണ് സത്യം. ഇവിടെ സ്കൂള് വിട്ടുപോകുന്ന വഴിയിലാണ് ഈ പാനിപൂരി ചെറുപ്പക്കാരൻ കട നടത്തുന്നത് അമ്മയും ഒരു അനിയത്തിയും മാത്രമാണ് ഈ ചെറുപ്പക്കാരനെ ഉള്ളത് ഒരിക്കൽ തന്റെ കടയുടെ മുന്നിലൂടെ ഒരു പെൺകുട്ടി പോകുന്നുണ്ടായിരുന്നു അവളെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു അതുപോലെതന്നെ ഈ ചെറുപ്പക്കാരനും ശ്രദ്ധിച്ചു.
അപ്പോഴാണ് മനസ്സിലായത് അവളുടെ വസ്ത്രം കീറി പോയിരിക്കുന്നു ഈ ചെറുപ്പക്കാരൻ വേഗം തന്നെ അവളുടെ അടുത്തേക്ക് പെട്ടെന്ന് അവൾ ഭയന്നു എന്താണ് നടക്കാൻ പോകുന്നത് എന്ന് ഓർത്ത് എന്നാലെ ചെറുപ്പക്കാരൻ വളരെ സമാധാനത്തോടെ അവളുടെ കാര്യങ്ങൾ എല്ലാം പറയുകയായിരുന്നു.അനിയത്തിയെ വിളിച്ച് അവന്റെ ഒരു ഡ്രസ്സ് എടുത്തു കൊണ്ടുവന്ന അത്.
പെൺകുട്ടിക്ക്കൊടുക്കുകയും ശേഷം അനിയത്തിയോട് അവളെ വീട്ടിൽ കൊണ്ടാക്കിയിട്ട് തിരിച്ചുവരാൻ ആവശ്യപ്പെടുകയും ചെയ്തു. വീട്ടിലെത്തിയ ഉടനെ തന്നെ പെൺകുട്ടി കാര്യങ്ങളെല്ലാം മാതാപിതാക്കളോട് പറഞ്ഞു അവർക്ക് വളരെയധികം സന്തോഷമായി കാരണം ഈ ലോകത്ത് നന്മയുള്ള മനുഷ്യരും ഉണ്ടല്ലോ. പലപ്പോഴും നമ്മൾ അത് തിരിച്ചറിയാതെ പോകാനാണ് പതിവ്.