ഏപ്രിൽ 8 സൂര്യഗ്രഹണം ഈ ആപത്തുകൾ സംഭവിക്കും. പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക ജീവൻ പോലും നഷ്ടപ്പെട്ടേക്കാം.

നമുക്കെല്ലാവർക്കും അറിയാം സൂര്യഗ്രഹണം ആണല്ലോ വരാൻ പോകുന്നത് കുറെ വർഷങ്ങൾക്കു ശേഷമുള്ള അത്ഭുത സൂര്യഗ്രഹണമാണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ വളരെയധികം മാറ്റങ്ങൾ നമ്മുടെ പ്രപഞ്ചത്തിലും അതുപോലെ ജ്യോതിശാസ്ത്രപരമായി നമ്മുടെ നക്ഷത്രങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ് പലരുടെയും ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതാണ് എന്നാൽ.

   

ഇന്നീ ദിവസം നമ്മൾ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. അതായത് ചില അനർത്ഥ സംഭവങ്ങൾ നടക്കാനുള്ള സാധ്യതകൾ കാണുന്നുണ്ട് അതുകൊണ്ട് പുറത്തു പോകുന്നവർ വളരെയധികം ശ്രദ്ധിക്കുക. ആദ്യത്തെ കാര്യം ഇന്ത്യയിലുള്ളവർക്ക് ഈ ഒരു ഗ്രഹണം കാണാൻ കഴിയുന്നതല്ല ഈ ഗ്രഹണസമയം.

എന്ന് പറയുന്നത് രാത്രി 9 12 മുതൽ 2 മണി വരെയുള്ള സമയമാണ് എന്നാൽ ഇതിന്റെ ഏറ്റവും മൂർദ്ധന്യ അവസ്ഥ എന്നു പറയുന്നത് രാത്രി 10 ആണ് ഈ സമയം ഒന്നും തന്നെ നിങ്ങൾ പുറത്ത് ഇറങ്ങാൻ പാടുള്ളതല്ല. ഇഴ ജന്തുക്കൾ എല്ലാം വളരെയധികം വിഹരിക്കാൻ സാധ്യതയുള്ള സമയമാണ് അതുകൊണ്ട് നമ്മുടെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം വളരെ പെട്ടെന്ന് വീട്ടിലെ ജോലികളെല്ലാം.

കഴിഞ്ഞ് എത്രയും വേഗം വീട്ടിലേക്ക് കയറി വാതിലുകളെല്ലാം അടച്ച് സുരക്ഷിതമായി തന്നെ ഇരിക്കുവാൻ ശ്രദ്ധിക്കുക അതുപോലെ കുട്ടികൾക്ക് എല്ലാം തന്നെ ചില ശീലക്കേടുകൾ കാണിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. അതുപോലെ പഴകിയ ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കാതിരിക്കുക നമ്മുടെ ആരോഗ്യത്തിന് ദോഷകരമായ പല കാര്യങ്ങളും ചിലപ്പോൾ സംഭവിക്കാം. മന്ത്രങ്ങൾ ചൊല്ലുന്നത് വളരെ നല്ലതാണ്.