സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ് ഈ ഒരു കുടുംബത്തിന്റെ വിശേഷങ്ങൾ കേട്ട് പലതരത്തിലുള്ള കുടുംബങ്ങളും നമ്മൾ കണ്ടിട്ടുണ്ട് അതിന്റെ വിശേഷങ്ങളും നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ഈ ഒരു കുടുംബത്തെ പറ്റി കേൾക്കാതെ പോകരുത് ഒരു ഭാര്യയും അഞ്ച് ഭർത്താക്കന്മാരും ആ ഗ്രാമത്തിലുള്ള പല സ്ത്രീകൾക്കും ഒന്നിൽ കൂടുതൽ ഭർത്താക്കന്മാർ ഉണ്ട് എന്നാൽ അതൊന്നും തന്നെ അവിടെ പ്രശ്നമല്ല.
വളരെയധികം സന്തോഷത്തോടുകൂടിയാണ് ആ കുടുംബത്തിലുള്ളവരെല്ലാം കഴിയുന്നത്. വീഡിയോയിൽ കാണുന്ന ഈ യുവതിക്ക് അഞ്ചു ഭർത്താക്കന്മാരാണ് ഉള്ളത് അതിൽ മുതിർന്ന വ്യക്തിയെ മാത്രമായിരുന്നു ആ പെൺകുട്ടി യഥാർത്ഥത്തിൽ വിവാഹം കഴിച്ചത് എന്നാൽ പിന്നീടുള്ള നാല് അനിയന്മാർക്കും ഈ പെൺകുട്ടി ഭാര്യയാക്കുകയായിരുന്നു.
ഓരോ ദിവസവും ഓരോ ഭർത്താക്കന്മാരുടെ കൂടെയാണ് കഴിയുന്നത് ഇപ്പോൾ അവർക്ക് ഒരു പെൺകുട്ടിയുണ്ട് എന്നാൽ ആ കുട്ടി ആരുടെ മകളാണ് എന്ന കാര്യത്തിൽ ആർക്കും തന്നെ യാതൊരു ഉറപ്പുമില്ല എങ്കിലും വളരെയധികം സന്തോഷത്തോടെയും സമാധാനത്തോടെയും സഹകരണത്തോടെയും ആണ് ആ കുടുംബം മുന്നോട്ട് പോകുന്നത്. ഈ പെൺകുട്ടിയുടെ അമ്മയ്ക്കും മൂന്നു ഭർത്താക്കന്മാർ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഒരു കുടുംബം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വ്യക്തമായ ധാരണ അവർക്കുണ്ട്. ആര് ഗ്രാമത്തിലെ മിക്കവാറും എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതുപോലെ തന്നെയാണ് എല്ലാവരും വളരെ സന്തോഷത്തോടുകൂടിയാണ് ജീവിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ന് ഒരു ഭർത്താവ് ഉണ്ടായിട്ടും ഒരു കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്ന പെൺകുട്ടികൾ ഉള്ള കാലത്താണ് ഇതുപോലെ ഒരു വിശേഷം.