ഒന്നും പറയാതെ ഗൾഫിൽ നിന്നും വീട്ടുകാരെ ഞെട്ടിക്കാൻ എത്തിയ പ്രവാസി. ഭർത്താവിനെ കണ്ടപ്പോൾ ഭാര്യ ചെയ്തത് കണ്ടോ.

ഇതൊരു വല്ലാത്ത സർപ്രൈസ് തന്നെയായിപ്പോയി വിദേശരാജ്യങ്ങളിൽ ഉള്ളവരെല്ലാം തന്നെ ഒന്നും പറയാതെ വീട്ടുകാരെ അറിയിക്കാതെ വീട്ടിലേക്ക് അപ്രതീക്ഷിതമായി കയറിവന്ന് എല്ലാവർക്കും സർപ്രൈസ് കൊടുക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാം നമ്മൾ കാണുന്നതാണ് എല്ലാവർക്കും തന്നെ വലിയ കൗതുകമാണ് കാരണം വീട്ടുകാരുടെ റിയാക്ഷൻ എന്താണെന്ന് അറിയാൻ ആ വീഡിയോ എല്ലാവരും തന്നെ കാണുകയും ചെയ്യും.

   

അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.കുറെ വർഷങ്ങൾക്കുശേഷമാണ് ഭർത്താവ് വീട്ടിലേക്ക് വരുന്നത് അതും വീട്ടിലെ സാധാരണ ഇരിക്കുന്നത് പോലെ തന്നെ സോഫയിൽ ഇരിക്കുകയാണ് ചെയ്തത് എല്ലാവരും തന്നെ പോകുന്നവരും വരുന്നവരും പെട്ടെന്നുള്ള ഞെട്ടലിലൂടെ അയാളെ കാണുകയും പിന്നീട് സ്നേഹപ്രകടനങ്ങൾ നടത്തുന്നതും എല്ലാം വീഡിയോയിൽ നമുക്ക് കാണാം ഇതിനെല്ലാം ശേഷമാണ് ഭാര്യ അയാളെ കാണുന്നത്.

ഭർത്താവിനെ കണ്ട സന്തോഷത്തിൽ ഭാര്യ കരയുകയാണ് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയാണ് അവരുടെ ആ സ്നേഹം കാണുമ്പോൾ തന്നെ അറിയാം തന്നെ ഭർത്താവിനെ കാത്ത് കുറെ നാളായി ഭാര്യയിരിക്കുന്നു അവരെ ഒരു നോക്ക് നേരിൽ കാണുവാൻ ആ ഭാര്യ എത്രത്തോളം ആഗ്രഹമുണ്ടെന്നും അവരുടെ ആ സ്നേഹപ്രകടനത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

പോലെ പ്രതീക്ഷിക്കാതെ വരുമ്പോഴുള്ള തന്റെ വീട്ടുകാരുടെ റിയാക്ഷൻ എന്താണെന്ന് അറിയാൻ എല്ലാ പ്രവാസികൾക്കും ആഗ്രഹമുണ്ടായിരിക്കും അതുകൊണ്ടുതന്നെ പലരും ഇതേ രീതിയിൽ പറയാതെയാണ് വീട്ടിലേക്ക് വരാറുള്ളത് അത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട്. വീഡിയോയും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ.