തകർത്തു പെയ്യുന്ന മഴ റോഡിൽ വാഹനങ്ങളുടെ വൻ തിരക്ക് തിരക്കിനിടയിൽ ഒരു പച്ചയായ മനുഷ്യൻ ചെയ്യുന്നത് കണ്ടോ സോഷ്യൽ മീഡിയ വൈറൽ ആക്കിയതാരം ഇവിടെ തന്നെയുണ്ട്. വാഹനങ്ങളുടെ വൻ തിരക്കിന്റെ ഇടയിലും തകർത്തു പെയ്യുന്ന മഴയിലും റോഡിലെ കുഴിയടയ്ക്കാൻ പാടുപെടുന്ന ഒരു ഉദ്യോഗസ്ഥന്റെയും പരിശ്രമം.
തിരക്കിനെയും മഴയെയുംകണക്കാക്കാതെ അദ്ദേഹം ചെയ്ത പ്രവർത്തനം എത്ര അഭിനന്ദിച്ചാലും മതിയാകില്ല ആരോ യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഇപ്പോൾ ഇത് ഡ്യൂട്ടിക്കിടെ റോഡിന്റെ കുഴിയടച്ച് ട്രാഫിക് പോലീസ് താരമായിരിക്കുകയാണ്. പാലം തുടങ്ങുന്ന ഭാഗത്ത് കുഴി അടയ്ക്കുന്ന പോലീസിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
പ്രദേശത്ത് തകർന്ന റോഡ് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു കുഴിയടക്കാനുള്ള നടപടി വൈകിയത് കൊണ്ടും ഇടമുറിയാതെ മഴ പെയ്യുന്നതും ഗതാഗത കുറുക്ക് രൂക്ഷമാക്കി ഇതിനെ തുടർന്ന് റോഡരികിൽ കിടന്ന് ടാർ കഷണങ്ങളും കരിങ്കൽ ചീളുകളും പ്ലാസ്റ്റിക് ഷീറ്റിൽ ഇട്ട് റോഡിലൂടെ വലിച്ചുകൊണ്ടുവന്ന കുഴിയടക്കുകയായിരുന്നു .
പോലീസുകാരൻ ചെയ്തത് യാത്രക്കാരിൽ ആരോ പകർത്തിയ വീഡിയോ നിമിഷനേരങ്ങൾ കൊണ്ട് വൈറൽ ആവുകയാണ്. ഇത് കണ്ടതോടെ പോലീസിനെ കാണാൻ അവിടത്തെ കളക്ടർ ആഗ്രഹം പ്രകടിപ്പിച്ചു തുടർന്ന് കളക്ടറുടെ ചെയ്യാൻ വിളിച്ചുവരുത്തി അദ്ദേഹത്തെ അഭിനന്ദിച്ചു.