ഒളിച്ചു കളിക്കാൻ പ്രായം ഒരു തടസ്സമാണോ. കൂടെ കളിക്കാൻ ഇതുപോലെ ഒരാളുണ്ടെങ്കിലോ.

ഈ ഒളിച്ചുകളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് കൂടെ കഴിക്കുന്ന ആള് തന്നെയാണ് എല്ലാവർക്കും കൗതുകം ഉണ്ടാക്കുന്നത് ഇവിടെ ഒരു അമ്മയും ആട്ടിൻകുട്ടിയും തമ്മിലുള്ള ഒളിച്ചുകളിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വീട്ടിൽ മരിച്ചു വളർത്തുന്ന ഒരു മൃഗമാണ് ആട്. സാധാരണ എല്ലാവരും തന്നെ ആടിനെ വളർത്തുമ്പോൾ പുറത്ത് കൂടെ കിട്ടിയായിരിക്കും .

   

വളർത്തു എന്നാൽ ഇവിടെ ഈ ആട്ടിൻകുട്ടി വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് അതുകൊണ്ടാണ് വീട്ടിൽ സുലഭമായി അതിന് നടക്കാൻ സാധിക്കുന്നത് വീട്ടിൽ ആരുമില്ലാതെ സമയത്ത് ജോലികളെല്ലാം തീർത്ത് അമ്മ ആട്ടിൻകുട്ടിയോടൊപ്പം ഒളിച്ചു കളിക്കുന്ന രസകരമായ വീഡിയോ വീട്ടിൽ തന്നെയുള്ള ആരോ എടുത്താണ് വൈറലാക്കിയിരിക്കുന്നത്. ഇതിലൂടെ തന്നെ അമ്മ ആട്ടിൻകുട്ടിയെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

അതുപോലെ തന്നെ ഒളിച്ചു കളിക്കുന്നതിനിടയിൽ പെട്ടെന്ന് തന്നെ അമ്മയെ കാണാതായപ്പോൾ ഒരു കുഞ്ഞിന് ഉണ്ടാകുന്ന പരിഭ്രമം ആടിന്റെ പ്രവർത്തികളിൽ നമുക്ക് കാണാം എന്നാൽ വാതിലിന്റെ ഇടയിൽ നിൽക്കുന്ന അമ്മയെ കാണുന്നതോടെ കുട്ടിക്ക് ഉണ്ടാകുന്ന ഒരു സന്തോഷം നമ്മളെയും സന്തോഷിപ്പിക്കും. സ്വന്തം മക്കളെ പോലെയാണ് അമ്മമാർ വീട്ടിൽ വളർത്തും മൃഗങ്ങളെ വളർത്താറുള്ളത്.

കാരണം അവരെ അവർ അത്രത്തോളം സ്നേഹിക്കുന്നു പലപ്പോഴും വീട്ടിലെയും എല്ലാ അംഗങ്ങളും ജോലിയും വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കുമായി പുറത്തേക്ക് പോകുന്ന സമയത്ത് വീട്ടിൽ ഒറ്റയ്ക്കാകുന്ന അമ്മമാരെ സംബന്ധിച്ചിടത്തോളം ഇതുപോലെയുള്ള മൃഗങ്ങൾ തന്നെയാണ് അവർക്ക് കൂട്ടായി മാറാറുള്ളത്. നിരവധി ആളുകളാണ് ഈ വീഡിയോ ലൈക്കുകളും ഷെയറുകളും സോഷ്യൽ മീഡിയയിൽ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *