മരിച്ചുപോയവരെ നിങ്ങൾ സ്വപ്നം കാണാറുണ്ടോ.. എന്നാൽ ഇതാണ് നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നത്.

നന്നായി ഉറങ്ങാൻ സാധിക്കുക എന്നു പറയുന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്. ഇതുപോലെയുള്ള ഉറക്കത്തിൽ നാം എല്ലാവരും തന്നെ ഒരുപാട് സ്വപ്നങ്ങളും കാണാറുണ്ട്. ചിലർ പറയും നാം സ്വപ്നം കാണുന്നതെല്ലാം ഒരു ദിവസം നടക്കും എന്നത്. എന്നാൽ അതുപോലെ നടക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. സ്വപ്നങ്ങളുടെ മൂന്നുവിധം ഉണ്ടെന്ന് ഗ്രന്ഥങ്ങൾ പറയുന്നു ആരെങ്കിലും സ്വപ്നം കാണുകയാണെങ്കിൽ അത് പിശാചിന്റെ ഭാഗത്തുനിന്ന് ആകുന്നു സ്വപ്നം കണ്ടാൽ പിശാചിൽ നിന്ന് അഭയം ചോദിക്കുകയും ഇടത്തോട്ട് മൂന്ന് തവണ തുപ്പുകയും ചെയ്യണമെന്ന്.

   

ആരോടും തന്നെ പറയാനും പാടുള്ളതല്ല. ചില സ്വപ്നങ്ങൾ നമ്മൾ മരണപ്പെട്ട ആളെ സ്വപ്നം കാണും. മരണം ഒരാൾ സ്വപ്നത്തിൽ കണ്ടാൽ അയാളുടെ ഉയർച്ചയെ ആണ് അർത്ഥമാക്കുന്നത് എന്ന് അതുപോലെ ഭരണാധികാരി നഷ്ടപ്പെടുന്നതാണ് സ്വപ്നം കാണുന്നതെങ്കിൽ ആ രാജ്യം തന്നെ മുടിഞ്ഞു പോകും എന്നതിന് അർത്ഥമാണ്. അതുപോലെ മരണപ്പെട്ട വ്യക്തി ഒരുതവണകൂടി മരിക്കുന്നതായി സ്വപ്നം കാണുന്നത് എങ്കിൽ ആ മരണപ്പെട്ട ആളുടെ കുടുംബത്തിൽ ഒരാൾ വിവാഹിതരാകും എന്ന് പറയപ്പെടുന്നു.

അതുപോലെ മരണപ്പെട്ട ഒരാളുടെ മരണസമയം അതായത് അയാൾ വീണ്ടും മരിക്കുന്നതായി സ്വപ്നം കാണുകയാണെങ്കിൽ അയാളുടെ കുടുംബത്തിൽ ഒരു മരണം സംഭവിക്കും എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അതുപോലെ ഒരാൾ തന്റെ സ്വയം ഭരണസമയം സ്വപ്നം കണ്ടാൽ എന്നാൽ മരണം സ്വപ്നത്തിൽ കാണും എന്നല്ല പക്ഷേ ആ ഒരു സമയത്ത് സ്വപ്നം കാണുന്നു എന്നുണ്ടെങ്കിൽ അവന്റെ വീടോ അല്ലെങ്കിൽ അവൻ താമസിക്കുന്ന തകർന്നുപോകും എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അതുപോലെ പരിചയമില്ലാത്ത ഒരു സ്ത്രീ ഭരിക്കുന്നതായി സ്വപ്നം കണ്ടാൽ അത് ഭൂമിയിൽ വരൾച്ച ഉണ്ടാകാൻ കാരണമാകുന്നു.

എന്നതിന്റെ ലക്ഷണമായി കണക്കാക്കാം. അതുപോലെ ഒരാൾ തന്റെ ഭരണ ശേഷവും ജീവിക്കുന്നതായി സ്വപ്നം കണ്ടാൽ അവർ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടും തെറ്റുകളിൽ നിന്ന് മോചിക്കപ്പെടും എന്നൊക്കെയാണ്. അതുപോലെ അസുഖം ബാധിച്ചുകിടക്കുന്ന ഒരാൾ തന്നെ മരണത്തെ സ്വപ്നം കണ്ടാൽ അദ്ദേഹത്തിന്റെ ആയുസ്സ് വർദ്ധിക്കും. സ്വപ്നങ്ങൾക്ക് നിരവധി വ്യാഖ്യാനങ്ങളാണ് കൽപ്പിച്ചു കൊടുക്കുന്നത്. ഇത്തരത്തിൽ സ്വപ്നത്തെ പറ്റി പല പണ്ഡിതന്മാരും പല ഗ്രന്ഥങ്ങളിലും പലതരത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *