ഈ ഭാഗത്താണോ നിങ്ങളുടെ ശരീരത്തിൽ മറുക് ഉള്ളത്. എങ്കിൽ നിങ്ങൾ വലിയ ഭാഗ്യമുള്ളവരാണ്.

ആ ജനിക്കുമ്പോൾ തന്നെ ശരീരത്തിൽ മറുകുകളുമായി ജനിക്കുന്ന ആളുകൾ ഉണ്ട് പല കുട്ടികളുടെയും ശരീരത്തിൽ പല ഭാഗങ്ങളിൽ ആയിട്ട് മറുകുകൾ ഉണ്ടായിരിക്കും എന്നാൽ തീരെ മറുക ഇല്ലാത്ത ആളുകളും ഉണ്ട് മറുക് എന്ന് പറയുന്നത് ലക്ഷണശാസ്ത്രപ്രകാരം നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങളെ കാണിക്കുന്നതാണ്. അത്തരത്തിൽ നമ്മുടെ ഭാഗ്യനിർഭാഗ്യങ്ങളെ കാണിക്കുന്ന ഈ മറുക് എല്ലാവരുടെയും ജീവിതത്തിലും ശരീരത്തിലെ.

   

ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടായിരിക്കും അതിന്റെ ഫലം നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിക്കാൻ കഴിഞ്ഞിട്ടും ഉണ്ടാകും. അത്തരത്തിൽ പറയുകയാണ് എങ്കിൽ ഓരോ ശരീരഭാഗത്ത് വരുന്ന മറുകുകൾക്കും ഓരോ ലക്ഷണങ്ങളാണ് അവ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ നെറ്റിയിൽ വരുന്നത് തിരു നെറ്റിയിൽ തന്നെ മറുക് വരുന്നുണ്ട് എങ്കിൽ അല്ലെങ്കിൽ തലയിൽ നിന്നും നെറ്റിയുടെ ഭാഗത്തേക്ക് മുടി തുടങ്ങുന്ന ഭാഗത്ത് മറുകുള്ളവർ.

ആണെങ്കിൽ നിങ്ങൾ വളരെയധികം ഭാഗ്യവാന്മാരാണ്. ഉയരങ്ങളിലേക്ക് എത്തുന്നവരും കൂടിയാണ്. അടുത്തത് പുരികങ്ങളുടെ ഭാഗത്ത് മറുക് ഉണ്ടാകുന്നത്. ഇതും വളരെ ശുഭസൂചനയാണ് വളരെ നല്ല കൈപ്പുണ്യം ഉള്ളവർ ആയിരിക്കും ഇവർ എന്നാണ് പറയുന്നത്.അതുപോലെ ഒരുപാട് സുഹൃത്തു വലയങ്ങൾ ഉള്ളവരായിരിക്കും ഇവർ.

മൂക്കിന്റെ അറ്റത്ത് മറുക് വരുന്നത് . ആ ഇത് ശുഭ സൂചനയായിട്ടല്ല കണക്കാക്കുന്നത് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഇവർ നേരിടുന്നതായിരിക്കും അതുപോലെ പലതരത്തിലുള്ള ദുരിതങ്ങളും പ്രശ്നങ്ങളും ഇവരുടെ ജീവിതത്തിൽ അനുഭവിക്കേണ്ടതായി വരുന്നതാണ്. മൂക്കിന്റെ ഭാഗത്ത് അല്ലെങ്കിൽ മൂക്കിന്റെ അറ്റത്ത് മറുകുള്ളവർ ഒന്ന് സ്വയം ചിന്തിച്ചു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ അതുപോലെയുള്ള കാര്യങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന്.