വിശന്നു വലഞ്ഞ പെൺകുട്ടിക്ക് ഭക്ഷണം നൽകി യുവാവ്. മുഖം പോലും കാണിക്കാൻ തയ്യാറാകാത്ത യുവാവിനെ പറ്റി അറിയണോ.

സോഷ്യൽ മീഡിയയുടെ മനസ്സ് നിറയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ഒരുനേരത്തെ അന്നത്തിനുവേണ്ടി പഠനം പോലും ഉപേക്ഷിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ കുട്ടികൾ ജോലി ചെയ്യുന്നുണ്ട്. പഠിക്കാനോ കളിക്കാനോ ആഗ്രഹമില്ലാത്തതുകൊണ്ട് അല്ല അവർ അങ്ങനെ ചെയ്യുന്നത് നിവൃത്തിയില്ലാത്തതുകൊണ്ട് മാത്രമാണ് വീട്ടുകാരുടെ പട്ടിണി മാറ്റാനാണ് ഇവർ മടിയില്ലാതെ ജോലി ചെയ്യുന്നത്.

   

ഇവരുടെ വീടുകളിലെ അവസ്ഥയും വളരെയധികം ദയനീയമാണ് ജോലിചെയ്ത് ഒരു രൂപ പോലും സമ്പാദിക്കാൻ കഴിയാത്ത അച്ഛനമ്മമാർക്ക് മക്കൾ അവർക്ക് പറ്റുന്ന രീതിയിലുള്ള ജോലികൾ എല്ലാം ചെയ്തു കൊണ്ടുവരുന്ന ചിലരെത്തുട്ടുകൾ പോലും വലിയ ആശ്വാസം നൽകുന്നതാണ് കുടുംബത്തിന് വേണ്ടി ഈ കുഞ്ഞുങ്ങൾ ആകട്ടെ ആഹാരമോ വെള്ളമോ ഇല്ലാതെയാണ് പലപ്പോഴും ജോലി ചെയ്യാറുള്ളത്.

ഇപ്പോൾ സമയത്ത് ആഹാരം പോലും കഴിക്കാൻ ഇല്ലാതെ അദ്ദേഹത്തിൽ ജോലി ചെയ്യുന്ന കൊച്ചു പെൺകുട്ടിയെ കണ്ട് ഒരു യുവാവ് ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പലതരത്തിലുള്ള ചിത്രങ്ങൾ കൊണ്ടിരുന്ന ഒരു പെൺകുട്ടിയെ ആണ് യുവാവ് സഹായിക്കുന്നത്. ഭക്ഷണം പോലും കഴിക്കാതെയാണ് അവൾ ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കിയതിനു ശേഷം അയാൾ ആ പെൺകുട്ടി ഇരിക്കുന്നതിന് പുറകിലായി ഭക്ഷണപ്പൊതി വച്ചിട്ട് പോവുകയാണ്.

കുറച്ചുസമയത്തിനുശേഷം പൊതി കണ്ടു നോക്കിയ അവൾ ഭക്ഷണം കണ്ടു ഞെട്ടുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഇതുപോലെയുള്ള ബാല്യങ്ങളെ സംബന്ധിച്ച് അതൊരു നിധി തന്നെയായിരുന്നു. തന്റെ മുഖം പോലും സമൂഹത്തിനും കാണിക്കാൻ ആഗ്രഹമില്ലാത്ത ആ യുവാവ് മറ്റുള്ളവർക്ക് ഒരു നേരത്തെ അന്നതിനുള്ള വക എത്തിച്ചു നൽകുകയാണ്.

താനാരാണെന്ന് അറിയേണ്ട ആവശ്യം അവർക്കില്ല. മറ്റുള്ളവർക്ക് മുമ്പിൽ താൻ ചെയ്യുന്ന പ്രവർത്തികൾ കൊട്ടിഘോഷിക്കു യാതൊരു തരത്തിലുള്ള താൽപര്യവുമില്ല പക്ഷേ വിശന്നു വലിക്കുന്ന ഒരു മനുഷ്യന് മുൻപിൽ അവർക്ക് വേണ്ട ഭക്ഷണം നൽകുകയാണ് ആ യുവാവ് ഉറപ്പായും അവരുടെ പ്രവർത്തനങ്ങളിൽ ആ യുവാവിനെ സ്മരിക്കും എന്ന കാര്യത്തിൽ സംശയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *