ഒരിക്കലും തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ പല മെഡിക്കൽ കേസുകളിലും ഡോക്ടർമാരെ പോലും അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിവന്ന എത്രയോ സംഭവങ്ങൾ നമുക്ക് ഉദാഹരണങ്ങൾ ആയിട്ടുണ്ട്. 12 വർഷത്തെ കാത്തിരിപ്പിന്റെ ഒടുവിൽ കിട്ടിയ കുഞ്ഞ് പ്രസവത്തോടെ മരണപ്പെട്ടു എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ചങ്ക് തകർന്നു പോയ അമ്മ.
എന്നാൽ പിന്നീട് ആ കുഞ്ഞിനെ സംഭവിച്ചത് കണ്ടോ. ഒരുപാട് വർഷം കാത്തിരുന്നത് കൊണ്ട് തന്നെ പ്രസവത്തിന്റെ കാലഘട്ടം ആശ്രയ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുള്ളതും ആയിരുന്നു. എങ്കിൽ അതൊന്നും തന്നെ അമ്മയെ ബാധിച്ചില്ല. മരണ വേദനയിൽ പോലും അവൾ ചിരിച്ച മുഖമായി നിന്നു. കാരണം തന്റെ പൊന്നോമനയ്ക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കുവാനും അമ്മ തയ്യാറായിരുന്നു.
എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ചു നിമിഷങ്ങൾക്കു ശേഷം കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിന്നു പോവുകയാണ്. കുഞ്ഞു മരിച്ചുപോയെന്ന് അമ്മയോട് പറഞ്ഞു നിമിഷം മരവിച്ച ഒരു അവസ്ഥയായിരുന്നു അമ്മയ്ക്ക് സംഭവിച്ചത്. കുഞ്ഞിനെ കാണണമെന്ന് മാത്രം അമ്മ ആവശ്യപ്പെട്ടു ഡോക്ടർമാർ അമ്മയുടെ നെഞ്ചിലേക്ക് കുഞ്ഞിനെ കിടത്തി പിന്നീട് നടന്നത് കണ്ട് അവരെല്ലാം കരഞ്ഞു പോയി. അമ്മ പൊട്ടി കരയാൻ തുടങ്ങി ദൈവത്തോട് പരാതികൾ പറയാൻ തുടങ്ങി.
ഒടുവിൽ അമ്മയുടെ നെഞ്ചിൽ കിടന്ന് ആ കുഞ്ഞ് കരയുന്നത് കേട്ട് എല്ലാവരും ഞെട്ടുകയായിരുന്നു. മരണത്തിൽ നിന്നും തന്റെ കുഞ്ഞിനെ വീണ്ടെടുത്തിരിക്കുകയാണ് അമ്മ. ഡോക്ടർമാർ ഒന്നടങ്കം പറഞ്ഞു ഇത് ഒരു അത്ഭുതം തന്നെ. അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറൽ ആവുകയാണ്.