മക്കൾ എന്തെങ്കിലും ആഗ്രഹങ്ങൾ പറയുകയാണെങ്കിൽ മാതാപിതാക്കൾ അത് ഏത് വിധേനയും സാധിച്ചു കൊടുക്കണം എന്ന് ആഗ്രഹിക്കും. എന്നാൽ മരിക്കാൻ ഇനി അധികം ദിവസങ്ങൾ ബാക്കിയില്ലാത്ത മകന്റെ ആഗ്രഹങ്ങൾ ആണെങ്കിലോ. തകർക്കുന്ന വേദനയിലും അവർ എങ്ങനെയെങ്കിലും തന്റെ മക്കളെ സന്തോഷിപ്പിക്കാൻ മാത്രമേ നോക്കൂ.
അഞ്ചു വയസ്സ് മാത്രം പ്രായമുള്ള തന്റെ മകൻ മരണത്തിലേക്ക് അടുക്കുന്നതിനു മുൻപ് അവന്റെ എല്ലാ ആഗ്രഹം സാധിച്ചു കൊടുക്കുകയാണ് ഈ മാതാപിതാക്കൾ. വയസ്സുകാരനെ ബ്രെയിൻ ട്യൂമർ ആണ് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ എത്തിയ കാര്യങ്ങൾ. എല്ലാവർക്കും നെഞ്ച് തകർക്കുന്ന വേദനയാണെങ്കിലും ഇതൊന്നുമറിയാതെയാണ് ആ കുഞ്ഞ് ചിരിച്ച് നടക്കുന്നത്. അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്പൈഡർമാനെ നേരിൽ കാണണം എന്ന് ഉള്ളത്.
മകന്റെ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി അയാൾ ചാടാനും മറിയാനും എല്ലാം തന്നെ പഠിച്ചു. ഒടുവിൽ അവന്റെ ആഗ്രഹം സാധിക്കാൻ സ്പൈഡർമാന്റെ വേഷങ്ങൾ കെട്ടി വീടിന്റെ അവിടെയും മുകളിലും താഴെയും എല്ലാം ആയി ചാടി നടക്കുന്ന സ്പൈഡർ മാനേ. ആകാംക്ഷയോടെ അവന്റെ സ്പൈഡർമാന്റെ എല്ലാ പ്രവർത്തികളും കണ്ടു. ഒരുപക്ഷേ അവൻ അത്രയും സന്തോഷിച്ച ഒരു ദിവസം മറ്റൊന്നും ഉണ്ടായിരുന്നില്ല.
എല്ലാ പ്രകടനങ്ങൾക്കും ശേഷം ഒടുവിൽ അവനോട് സംസാരിച്ച് അവിടെ നിന്നും പോവുകയും ചെയ്തു ഒടുവിൽ വേഷമെല്ലാം തന്നെ അഴിച്ചുവെച്ച് റൂമിൽ ഇരുന്ന് പൊട്ടിക്കരയുന്ന അച്ഛനെ കണ്ട് ഭാര്യ വരെ കരഞ്ഞു പോയി. ഇതുപോലെ ഒരച്ഛനെ കിട്ടിയത് അവന്റെ ഭാഗ്യം എന്നാണ് എല്ലാവരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്. ഇത് വൈറലായപ്പോൾ ഏവരുടെയും കണ്ണ് നിറഞ്ഞു പോയി.