ഉടമയെ അടക്കം ചെയ്ത കല്ലറയിൽ നിന്ന് മാറാതെ നായക്കുട്ടി. നായക്കുട്ടി ചെയ്തത് കണ്ടോ.

ലോകത്ത് ഇന്ന് കളങ്കമില്ലാത്ത സ്നേഹം മനുഷ്യരേക്കാൾ കൂടുതൽ ലഭിക്കുക മൃഗങ്ങളിൽ നിന്ന് തന്നെയാകും കാരണം സ്നേഹിച്ചാൽ അത് കളങ്കമില്ലാതെ 100 ഇരട്ടിയായി തിരികെ തരാനും ഒരു നേരത്തെ ഭക്ഷണം നൽകിയാൽ ഒരു ആയുഷ്കാലം മുഴുവൻ നന്ദിപൂർവ്വം നമ്മളെ ഓർക്കാനും മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഈ കാര്യങ്ങളിൽ നായകൾക്കുള്ള സ്ഥാനം മറ്റു മൃഗങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യാസമാണ്.

   

അത്തരത്തിൽ ഒരു നായയുടെയും ഏജമാനന്റെയും സ്നേഹത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 50 വയസ്സുള്ള യജമാനൻ നടക്കാൻ ഇറങ്ങിയപ്പോൾ ആരോ വഴിയിൽ ഉപേക്ഷിച്ച നിലയിൽ നായക്കുട്ടിയെ കാണാനിടയായി. നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോരുകയും പിന്നീട് വീട്ടിൽ ഒരു അംഗമായി തന്നെ നായക്കുട്ടി വളർന്നു വരികയും ചെയ്തു.

എന്നാൽ കാലങ്ങൾക്ക് ശേഷം അയാൾ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു വീട്ടുകാർക്ക് പോലും അത്ഭുതപ്പെടുത്തിയ സംഭവങ്ങൾ നടന്നത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം കല്ലറയിൽ ആയിരുന്നു ആ നായക്കുട്ടി എപ്പോഴും ഉണ്ടായിരുന്നത് എത്രതന്നെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആ നായക്കുട്ടി അയാളുടെ കല്ലറയിൽ തലചായ്ച്ചു തന്നെ കിടന്നു.

എല്ലാം തന്നെ ചുറ്റി നടന്ന് കൂടുതൽ സമയം കല്ലറയിൽ ആയിരുന്നു സമയം ചെലവഴിച്ചിരുന്നത്. ഈ ദൃശ്യങ്ങൾ കാണുമ്പോൾ ഒരു നിമിഷം ആരുടെയും കണ്ണ് നിറഞ്ഞു പോകും പതിവുപോലെ കല്ലറയുടെ പരിസരത്ത് കണ്ടതോടെയാണ് വാർത്തയായി മാറിയതും എല്ലാവരും അറിഞ്ഞതും. ഇന്ന് നമ്മൾ മനുഷ്യർക്കിടയിൽ ഇല്ലാത്ത സ്നേഹം ബന്ധമാണ് മൃഗങ്ങൾനമ്മൾക്ക് കാണിച്ചു തരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *