ഒരുതവണ ഈ വഴിപാട് ചെയ്താൽ മതി പിന്നെ വേറെ വഴിപാട് ഒന്നും ചെയ്യേണ്ട ജീവിതം ഇതോടെ രക്ഷപ്പെടും.

നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എത്ര തന്നെ വഴിപാടുകൾ ചെയ്തിട്ടും എത്ര തന്നെ ദൈവത്തെ വിളിച്ചിട്ടും നിങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല എന്നാൽ നിങ്ങൾ ചെയ്യേണ്ടത് ഈ വഴിപാട് ആയിരുന്നു ഇത് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കാണാൻ സാധിക്കും ഇതുവരെ ഓരോ തടസ്സങ്ങൾ കണ്ടു നിന്ന എല്ലാ പ്രശ്നങ്ങളും ഇതോടെ തീരുന്നതായിരിക്കും. നിങ്ങൾക്ക് ഈ വഴിപാട് എന്താണ് എന്നറിയാൻ വേണ്ടി ഇതാ നോക്കൂ ഇതിലൂടെ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി നിങ്ങൾ തന്നെ വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നതായിരിക്കും.

   

എല്ലാമാസവും മുടങ്ങാതെ തന്നെ ഇത് ചെയ്യണം എന്ന് മാത്രമേയുള്ളൂ. വീട്ടിലെ ഗൃഹനാഥന്റെയും ഗൃഹനാഥയുടെയോ പേരിൽ വേണം ഈ വഴിപാട് ചെയ്യുവാൻ. ആദ്യമായി അശ്വതി കാർത്തിക തിരുവാതിര ആയില്യം മകൻ ഉത്രം അനിഴം ചിത്തിര ഉത്രാടം ചതയം നിങ്ങളുടെ വീട്ടിലെ ഗൃഹനാഥന്റെയോ അല്ലെങ്കിൽ ഗൃഹനാഥയുടെയോ നക്ഷത്രം ഇവയിൽ ഏതെങ്കിലും ആണ് എങ്കിൽ നിങ്ങൾ ഏതെങ്കിലും ഒരു മലയാളമാസം എടുത്ത് അതിലെ ആദ്യത്തെ ഒന്നാം തീയതിയോ അല്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച ദിവസമോ ശിവക്ഷേത്രത്തിൽ പോവുക.

അവിടെ ചെന്നതിനുശേഷം ഭഗവാനെ ജലധാര നടത്തുക അതോടൊപ്പം കൂവള മാല സമർപ്പിക്കുക ഇനി ശിവക്ഷേത്രത്തിൽ പായസത്തിന്റെ വഴിപാട് ഉണ്ട് എങ്കിൽ അതും ചെയ്യുക. അതുപോലെ നിങ്ങൾ ഓരോരുത്തരുടെയും കുടുംബ ക്ഷേത്രത്തിൽ മറ്റൊന്ന് രീതിയിലുള്ള വഴിപാടുകളും നടത്തുക ഇത് ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുന്നതായിരിക്കും.

അടുത്തതായി ചെയ്യേണ്ടത് രോഹിണി പുണർതം പൂയം തൃക്കേട്ട മൂലം തിരുവോണം അശ്വതി ഉത്രട്ടാതി രേവതി എന്നിവയാണ്. നിങ്ങളുടെ വീട്ടിലെ ഗൃഹനാഥന്റെയോ നാഥയുടെയോ നക്ഷത്രം ഇതിലേതെങ്കിലും ആണെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ്. ഭഗവാനെ ഒരു തുളസിമാല കഴിപ്പിക്കുക എത്രയും മാത്രം ചെയ്താൽ മതി ജീവിതത്തിൽ തടസ്സങ്ങൾ ഇല്ലാതെ തന്നെ എല്ലാ മംഗളകരമായി തന്നെ തീരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.