നമുക്കറിയാം നമ്മളെല്ലാവരും തന്നെ ഈ ഭൂമിയിലേക്ക് പിറന്നതിനു ശേഷം ആദ്യമായി കാണുന്നത് അമ്മയുടെ മുഖമാണ് മാത്രമല്ല തന്റെ അമ്മയിലൂടെയാണ് കുഞ്ഞ് ലോകം അറിയുന്നത് ഓരോന്ന് കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതും എല്ലാം തന്നെ അമ്മയിലൂടെയും അമ്മ പറഞ്ഞു കൊടുക്കുന്നതിലൂടെയുമാണ്.എന്നാൽ കാഴ്ചയില്ലാത്ത കുഞ്ഞുങ്ങളുടെ കാര്യമെപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ അവർക്ക് തന്നെ അമ്മയെ പോലും കാണാൻ സാധിക്കില്ല വെറും ശബ്ദം കൊണ്ടും സ്പർശനം കൊണ്ടു മാത്രമായിരിക്കും .
അവർ തന്നെ അമ്മയെ കാണുന്നത്. ഇവിടെ ഇതാ അത്തരത്തിൽ കാഴ്ചയില്ലാതിരുന്ന കുഞ്ഞിനെ കാഴ്ച കിട്ടിയതിനുശേഷം ഉള്ള പ്രതികരണം കണ്ടോ അവന്റെ സന്തോഷം കണ്ടോ. അത്രയും നാൾ താൻ ശബ്ദം കൊണ്ട് അറിഞ്ഞിരുന്ന അമ്മയെ കാഴ്ച ലഭിച്ചതിനുശേഷം ആദ്യമായി കുഞ്ഞ് കാണുമ്പോൾ ഉണ്ടായ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. അവൻ വളരെയധികം സന്തോഷവാനാണ് അവന്റെ കണ്ണുകളിൽ ആ സന്തോഷം നമുക്ക് കാണാൻ സാധിക്കും.
കണ്ടുനിന്നവരുടെ എല്ലാം തന്നെ മിഴികൾ നിറഞ്ഞൊഴുകിയ നിമിഷം. സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഇന്നത്തെ ശാസ്ത്രസാങ്കേതിക വിദ്യയിൽ ഉണ്ടായ പുരോഗതി ഓർത്ത് വളരെയധികം അഭിമാനം കൊണ്ട് നിമിഷം ഇപ്പോൾ ഇത്തരത്തിൽ കുഞ്ഞുങ്ങൾക്കും കാഴ്ച ലഭിക്കുന്നതിന് വേണ്ടിയുള്ള കണ്ണടകൾ നിർമ്മിക്കപ്പെടുന്നുണ്ടല്ലോ അത്തരത്തിൽ ചിന്തിക്കപ്പെടുന്നുണ്ടല്ലോ.
ഇതെല്ലാം തന്നെ പുതിയ കാലത്തിന്റെ കണ്ടുപിടുത്തങ്ങളാണ് എന്നാൽ അത് ഇത്തരത്തിലുള്ള സന്തോഷം നിമിഷങ്ങളിലേക്ക് വഴി വയ്ക്കുമ്പോൾ അത് ഓർത്ത് നമ്മൾ അഭിമാനിക്കണം. ആ കുഞ്ഞിനെ തന്റെ അമ്മയെ കാണുമ്പോൾ അവന്റെ അത്ഭുതവും പെട്ടെന്നുണ്ടാകുന്ന ആകാംക്ഷയും സന്തോഷം ആ കുഞ്ഞി കണ്ണുകളിൽ നമുക്ക് കാണാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക ഈ വീഡിയോ കണ്ടാൽ ഞങ്ങളും ഒരുപാട് സന്തോഷിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.