പ്രായമായ അച്ഛനെയും അമ്മയെയും നോക്കാൻ സിസിടിവി വച്ചു എന്നാൽ സിസിടിവിയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

മാർക്കറ്റിൽ പച്ചക്കറി മൊത്തം വ്യാപാരമായിരുന്നു അച്ഛനെ ഭാര്യയും നാലു മക്കളും ചേർന്ന് സന്തോഷത്തോടെ ജീവിച്ചു മക്കളെയെല്ലാം ഉയർന്ന രീതിയിൽ പഠിക്കുകയും വിവാഹം കഴിപ്പിച്ചു നൽകുകയും ചെയ്തു ഇളയ മകൻ കുടുംബത്തോടൊപ്പം വിദേശത്ത് സെറ്റിൽ ചെയ്യുകയും അനിയത്തിമാർ നാട്ടിൽ ആവുകയും ചെയ്തിരുന്നു. ഒരിക്കൽ ഇളയ മകൻ നോട് വീട് പുതുക്കി പണിയണം എന്നും നിന്റെ പേരിൽ ഇത് ആക്കാം എന്നും പറഞ്ഞു എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ മകൻ ചെയ്തു.

   

വിദേശത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് വയ്യാതെ ആയത് അമ്മയെ നോക്കുന്നതിനും വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നതിനും ആയി ഒരു സ്ത്രീയെ അവർ ഏർപ്പാട് ചെയ്തു. എല്ലാദിവസവും വീഡിയോ കോൾ ചെയ്യുമ്പോൾ സന്തോഷത്തോടെ ഇരിക്കുന്ന അമ്മയെ കാണാമായിരുന്നു. മകൻ ഒരു ദിവസം പറയാതെ വീട്ടിലേക്ക് ചെന്നപ്പോഴാണ് ശരിക്കും സത്യാവസ്ഥ കണ്ടത് വീടൊന്നും വൃത്തിയാക്കാതെ വീഡിയോ കോൾ ചെയ്യുന്ന ഭാഗം മാത്രം വൃത്തിയാക്കി വെച്ചിരിക്കുന്നു മകനെ കണ്ടതോടെ വേലക്കാരി പെട്ടെന്ന് തന്നെ അതെല്ലാം ഒതുക്കി വയ്ക്കുന്നു.

പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അച്ഛനെയും അതുപോലെ വേലക്കാരിയുടെയും സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ അവർ എന്തൊക്കെയോ മറക്കുന്നതുപോലെ തോന്നി സംശയം തോന്നിയ മകൻ വീടിന്റെ പരിസരത്തെല്ലാം ക്യാമറ വെച്ചു അച്ഛൻ അറിയാതെ. പിന്നീട് വിദേശത്തേക്ക് പോയി കുറച്ചു കഴിഞ്ഞ് അമ്മ മരണപ്പെട്ടു പിന്നെയും അവേലക്കാരിയും ഓരോ കാരണങ്ങൾ പറഞ്ഞ് ആ വീട്ടിൽ തന്നെ കൂടി ഒരു ദിവസം സിസിടിവി നോക്കിയപ്പോൾ മകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച അച്ഛന്റെയും വേലക്കാരിയുടെയും സ്നേഹം നിറഞ്ഞ പ്രകടനങ്ങൾ.

മകൻ ഉടനെ തന്നെ വേലക്കാരിയെ അവിടെ നിന്നും പറഞ്ഞയക്കാനുള്ള ശ്രമങ്ങളെല്ലാം തന്നെ തുടങ്ങി പക്ഷേ അച്ഛൻ അതിനു സമ്മതിച്ചില്ല. ഒടുവിൽ കേസ് കൊടുക്കേണ്ട അവസ്ഥ വരെ വന്നു അപ്പോൾ അച്ഛൻ ആ വീട് തിരികെ വേണമെന്ന് പറഞ്ഞ് മറ്റൊരു കേസ് കൂടി കൊടുത്തു പക്ഷേ സത്യം മാത്രമല്ല വിജയിക്കും കേസ് മകന് അനുകൂലമായി വന്നു. മക്കൾ അടുത്ത് ഇല്ലാതായപ്പോൾ സ്നേഹം കിട്ടിയ അച്ഛന്റെ മനസ്സ് പോയതാണോ ഇവിടെ തെറ്റ് അതോ പ്രായം പറഞ്ഞ പെരുമാറിയതാണോ തെറ്റ്.