ഈ കുഞ്ഞാവ അടിച്ച ഗോൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അത് ഒരൊന്നൊന്നര ഗോളായിരുന്നു.

ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ നമ്മുടെ നാട്ടിൽ ഫുട്ബോൾ പ്രേമികൾ ധാരാളമാണ് ഉള്ളത് ഒരു ഫുട്ബോൾ മത്സരം ആരംഭിക്കുമ്പോൾ എത്ര ആരാധകർ അവരുടെ ടീമിനെയോ അല്ലെങ്കിൽ അവർക്ക് ഇഷ്ടപ്പെട്ട കളിക്കാരെയോ ആരാധിക്കുന്നതും അവർക്ക് വേണ്ട ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതും നമ്മൾ വീഡിയോകളിലൂടെയും എല്ലാം കണ്ടിട്ടുണ്ടാകും.

   

അത്രയധികം ഫുട്ബോൾ പ്രേമികൾ ഉള്ള നാടാണ് നമ്മുടെ കേരളം അതുപോലെതന്നെ ലോകത്തെമ്പാടും ഫുട്ബോൾ പ്രേമികൾ വളരെയധികം കൂടുതലാണ് അക്കൂട്ടത്തിൽ ഇതാ ഒരു കുഞ്ഞ് ഫുട്ബോൾ പ്രേമി കൂടി എത്തിയിരിക്കുന്നു ഈ കുഞ്ഞിന്റെ പ്രകടനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഇപ്പോൾ വൈറലായി മാറുന്നത്. വീഡിയോയിൽ കാണുന്ന ഫുട്ബോൾ പന്ത് ചിലപ്പോൾ എടുക്കാനുള്ള ആരോഗ്യം പോലും അവൻ ഉണ്ടാകില്ല പക്ഷേ അവന്റെ ആഗ്രഹം കളിക്കാനുള്ള അവന്റെ ആഗ്രഹം പന്ത് ഒറ്റ തട്ടിനെ അവൻ ഗോളാക്കുകയാണ് ചെയ്യുന്നത്.

ഗ്രൗണ്ടിലേക്ക് ചെറിയ പ്രായത്തിൽ തന്നെ ഇറങ്ങുകയും പന്ത് കൈകാര്യം ചെയ്യുകയും അത് കൃത്യമായി തന്നെ ഗോൾ പോസ്റ്റ് ഉള്ളിലേക്ക് അടിക്കാൻ അവനെ തോന്നുന്നത് തന്നെ ആ കളിയോടുള്ള അവന്റെ ഇഷ്ടം കളിയോടുള്ള അവന്റെ താൽപര്യം ഒന്നു മാത്രമാണ്. ആ കളിയെ പറ്റി ഒന്നും അറിയാത്ത ആൾക്ക് ഇതുപോലെ ചെയ്യാൻ കഴിയുമോ എന്നെനിക്കറിയില്ല .

കൃത്യമായിട്ട് തന്നെ അതിലേക്ക് ഇടണമെങ്കിൽ അവന്റെ ഒരു ലക്ഷ്യബോധവും നിശ്ചയദാർഢ്യവും ഇഷ്ടവും അത്രയധികം ആണ്. വളർന്നു വരുമ്പോൾ വലിയൊരു ഫുട്ബോൾ കളിക്കാരൻ ആകും എന്നതിൽ യാതൊരു സംശയവുമില്ല അവന്റെ ഈ ഒരൊറ്റ പ്രകടനം മാത്രം മതി അത് തെളിയിക്കാൻ. നിങ്ങളുടെ വീട്ടിലെ ഫുട്ബോൾ പ്രേമികൾ ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങളുടെ ഫുട്ബോൾ പ്രേമികൾ ഇതുപോലെയൊക്കെ ചെയ്യാറുണ്ടോ.