കാഴ്ചയില്ലാതിരിക്കുമ്പോഴാണ് അതിന്റെ വില മനസ്സിലാകുന്നത് പലപ്പോഴും നമ്മൾ പറയാറില്ലേ കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്നെല്ലാം അത് വെറുതെ പറയുന്നതല്ല കണ്ണിന്റെ കാഴ്ച ഒരു ദിവസം പോകുമ്പോഴാണ് അതിന്റെ വില മനസ്സിലാകുന്നത് നമ്മുടെ ലോകത്ത് കാഴ്ച ശക്തി ഇല്ലാത്ത ഒരുപാട് കുട്ടികളും വലിയവരും എല്ലാം ഉണ്ടല്ലോ അവരുടെ കാഴ്ചയില്ലാത്ത ലോകത്തെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.
ജനിച്ച ഉടനെ തന്നെ കാഴ്ചശക്തി ഇല്ലാതിരുന്ന കുഞ്ഞിന്റെ കാര്യം നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം കാഴ്ച തിരിച്ചു കിട്ടിയാലോ. അവൻ ജനിച്ചതിനുശേഷം അമ്മയെ കണ്ടിട്ട് കൂടെയില്ല കുറച്ചുനാളുകൾക്കു ശേഷം ഡോക്ടർമാർ നൽകിയ കണ്ണട കൊണ്ടാണ് അവൻ ആദ്യമായി അമ്മയെ കണ്ടത് കുഞ്ഞിന്റെ സന്തോഷം കണ്ടോ ആദ്യമായി തന്നെ അമ്മയെ.
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കൊണ്ടാണ് ആ കുഞ്ഞ് ചിരിക്കുന്നത് ആനന്ദ കണ്ണീർ എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ടല്ലോ അതാണ് ഇത്. സന്തോഷം കൊണ്ടാണ് ആ കുഞ്ഞ് കരയുന്നത് അവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ അടുത്തു നിന്നിരുന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു പോയി. സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഈ ദൃശ്യം കണ്ട് കണ്ണുകൾ നിറഞ്ഞിരിക്കുകയാണ് അതും സന്തോഷം കൊണ്ടാണ് എന്ന് മാത്രം.
കാരണം ആ കുഞ്ഞിനെ ഇനി അമ്മയെ കാണാമല്ലോ ഇത്രയും നാൾ അമ്മയില്ലാതെ അമ്മയെ കാണാതെ വെറും ശബ്ദം കൊണ്ടും സ്പർശനം കൊണ്ടും മാത്രമാണ് അവൻ അറിഞ്ഞിരുന്നത് ഇപ്പോഴാണ് അവൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. ഒരു കുഞ്ഞിനെ തന്റെ അമ്മയെക്കാൾ വലിയത് വേറെ ഒന്നും തന്നെയില്ല ജനിക്കുമ്പോൾ അമ്മയായിരിക്കും അവരുടെ വഴികാട്ടി അമ്മയെ കണ്ടായിരിക്കും അവർ പലതും പഠിക്കുന്നത്. നിങ്ങൾക്കും നിങ്ങളുടെ അമ്മയെ ഇഷ്ടമല്ലേ.