ഓട്ടോ ഡ്രൈവർ ആയ യുവാവിനെ വിട്ട് ഒളിച്ചോടിയ ഭാര്യ. പിന്നീട് അവർക്ക് സംഭവിച്ചത് കണ്ടോ.

വിനു വളരെയധികം സന്തോഷവാനായിരുന്നു വിവാഹത്തിന്റെ ദിവസങ്ങൾ ആയിരുന്നു കടന്നുപോകുന്നത് വിവാഹം കഴിഞ്ഞ വീഴുന്നു പോകുകയാണ് ഭാര്യയെയും വേഗം റെഡിയാക്കാൻ പറഞ്ഞു വിനു തന്നെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി പെട്രോൾ അടിക്കാൻ വേണ്ടി ഒരു സ്ഥലത്ത് നിർത്തി തിരികെ നോക്കിയപ്പോൾ ഭാര്യയെ കാണാനില്ല തന്നെ ഇനി അന്വേഷിക്കേണ്ട എന്നൊരു കത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

   

അതോടെ വിനു വളരെയധികം തകർന്നുപോയി വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും തന്നെ അതൊരു വലിയ സങ്കടമായി വിനു ഓട്ടോ ഡ്രൈവർ ആയിരുന്നു ഓട്ടോറിക്ഷ ഓടിക്കാനുള്ള എല്ലാ താൽപര്യങ്ങളും കുറഞ്ഞു ഇപ്പോൾ വീട്ടിൽ തന്നെയാണ് മദ്യപാനവും ഉണ്ട്. അവസാനം കൂട്ടുകാർ എല്ലാവരും ചേർന്ന് വീണ്ടും അവനെ ഡ്രൈവിങ്ങിന് ഇറക്കി പക്ഷേ അധിക ദിവസം പോയില്ല.

അവനെ എല്ലാവരും ചേർന്ന് ഒരു ഡിക്ഷന്‍ സെന്ററിൽ ഉണ്ടാക്കി അവിടെയായിരുന്നു അവന്‍റെ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് പഴയതിൽ നിന്നും വളരെ ഉഷാറായി അവൻ തിരികെ വന്നു. ശേഷം ഗവൺമെന്റ് ജോലിക്ക് വേണ്ടി പഠിക്കുകയും ചെയ്തു ഒടുവിൽ കിട്ടുകയും ചെയ്തു ഇപ്പോൾ വില്ലേജ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് പോകാൻ.

നിൽക്കവേ ഒരു അച്ഛനും മകളും വിധവാ പെൻഷൻ വേണ്ടി അപേക്ഷിക്കാൻ എത്തിയപ്പോഴായിരുന്നു അതാ അവൾ ഇനി ഒരിക്കലും കാണരുത് എന്ന് മനസ്സിൽ വിചാരിച്ച അതേ മുഖം. അവസ്ഥ കണ്ടപ്പോൾ അവൾ ശരിക്കും ഞെട്ടി അവളുടെ മുൻപിൽ തലകുനിക്കാതെ അഭിമാനത്തോടെ നിൽക്കുകയായിരുന്നു വിനു.