നമ്മളെല്ലാവരും മനസ്സിനെ വളരെ ശാന്തി കിട്ടാനും എന്തെങ്കിലും വിഷമം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അതിൽ നിന്നും മോചനം നേടാനും ക്ഷേത്രത്തിൽ പോകാറുണ്ടല്ലോ എല്ലാവരും തന്നെ ക്ഷേത്രത്തിൽ പോകാറുണ്ട് പോകുന്ന സമയത്ത് നിങ്ങൾ പ്രസാദം വാങ്ങാറില്ല ഇത്തരത്തിൽ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പ്രസാദം നിങ്ങൾ എന്താണ് ചെയ്യാറുള്ളത് ഭൂരിഭാഗം ആളുകളും ക്ഷേത്രസരോ പരിസരത്ത് തന്നെ കൊണ്ടുവയ്ക്കും.
എന്നാൽ കുറച്ച് ആളുകൾ മാത്രമാണ് വീട്ടിലേക്ക് കൊണ്ടുവരുന്നത് എന്ന രീതിയിലാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത് എന്ന് നോക്കാം. നമുക്ക് അമ്പലത്തിൽ നിന്നും തൊഴുത് കഴിഞ്ഞ പ്രസാദം കിട്ടിയാൽ പിന്നെ അമ്പലത്തിൽ നിൽക്കാൻ പാടില്ല എന്നാണ് പറയുന്നത് ഉടനെ പുറത്തേക്ക് വരണം. അതുപോലെ നിർമാല്യം ആയ വസ്തുക്കൾ ഒരിക്കലും ക്ഷേത്രത്തിൽ വെച്ച് പോരാൻ പാടുള്ളതല്ല അത് ഉടനെ തന്നെ വീട്ടിലേക്ക് കൊണ്ടുവരേണ്ടതാണ്.
അതുകൊണ്ടാണ് ക്ഷേത്രത്തിൽ നിന്നും പ്രസാദം കിട്ടിയാൽ പരിസരത്ത് വയ്ക്കാൻ പാടില്ല അതുപോലെ ചന്ദനം നെറ്റിയിൽ തൊട്ട് പിന്നെ പല സ്ഥലങ്ങളിലായി തേച്ചു വയ്ക്കാൻ പാടില്ല എന്നെല്ലാം പറയുന്നത്. ഇത് വീട്ടിലേക്ക് നമ്മൾ കൊണ്ടുവന്നതിനു ശേഷം പൂജാമുറിയിൽ വയ്ക്കുകയാണ് ചെയ്യേണ്ടത് പൂജാമുറിയിൽ വെച്ച് ഒരു ദിവസത്തിനു ശേഷം നിങ്ങൾ അതിൽ നിന്നും ചന്ദനം കുങ്കുമം എന്നിവ മാറ്റി മാറ്റി വയ്ക്കുക. ശേഷം നിങ്ങൾക്ക് പറ്റുന്ന സമയത്ത്
എല്ലാം നെറ്റിയിൽ ചൂടാവുന്നതാണ് അതുപോലെ അതിലുള്ള പുഷ്പങ്ങൾ എല്ലാം നമുക്ക് കളയാവുന്നതാണ്. അല്ലാതെ ഒരിക്കലും നിങ്ങൾ ക്ഷേത്രം നടയിൽ വെച്ച് വരാനോ വീട്ടിലേക്ക് കൊണ്ടു വരികയാണെങ്കിൽ തന്നെ പൂജാമുറി ഒഴിച്ച് ബാക്കി ഏതെങ്കിലും സ്ഥലങ്ങളിൽ കൊണ്ടുവയ്ക്കാനോ പാടുള്ളതല്ല അത് വലിയ ദോഷമായിരിക്കും വരുത്തി വയ്ക്കാൻ പോകുന്നത്.