യുവതിയുടെ ഫോൺ കടലിലേക്ക് പോയപ്പോൾ ഇത് കണ്ടു നിന്ന തിമിംഗലം ചെയ്തത് കണ്ടോ.

ഉൾക്കടലിലേക്കുള്ള ബോട്ട് യാത്രയ്ക്കിടെ യുവതിയുടെ ഫോണ് കടലിലേക്ക് പോയി തിമിംഗലം ചെയ്തത് കണ്ടു കടലിലേക്കുള്ള ബോട്ട് യാത്രയ്ക്കിടെ യുവതിയുടെ ഫോൺ വെള്ളത്തിലേക്ക് വീണു പോകുകയും എന്നാൽ അത് തിരികെ എടുത്തു കൊടുത്ത ആളെ കണ്ടോ. സുഹൃത്തുക്കളുടെ കൂടെ ബോട്ടിൽ കറങ്ങാൻ ഇറങ്ങിയതായിരുന്നു .

   

ഈ യുവതി വെള്ളത്തിൽ പോയ ഫോൺ നോക്കി നിൽക്കുന്ന ഈ പെൺകുട്ടിയുടെ അടുത്തേക്ക് മൊബൈൽ ഫോണുമായി ഒരു തിമിംഗലം എത്തുന്നത്. തിമിംഗലത്തിന്റെ വായിൽ യുവതിയുടെ ഫോൺ ഉണ്ടായിരുന്നു. വെള്ളത്തിലേക്ക് കൈനീട്ടിയ യുവതിയുടെ അടുത്തേക്ക് മടികൂടാതെ തിമിംഗലം എത്തി.

ഫോണുമായി തിമിംഗലം എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സ്നേഹത്തോടെ ആ യുവതി തലയിൽ തലോടിഅതെല്ലാം ഏറ്റുവാങ്ങിയാണ് അത് കടലിന്റെ ഉള്ളിലേക്ക് പോയത്. ബോട്ടിൽ ഉണ്ടായിരുന്നവരാണ് ഇത് ദൃശ്യങ്ങളെല്ലാം പകർത്തിയത്.

അത്ഭുതപ്പെടുത്തുന്ന സംഭവങ്ങൾക്ക് സാക്ഷിയായതിന്റെ സന്തോഷത്തിലായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നവർ എല്ലാവരും തന്നെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ് വളരെയധികം ആയിരുന്നു ഇത് കണ്ടവർക്കെല്ലാം തന്നെ നോക്കിയത്. പലപ്പോഴും പ്രകൃതി അങ്ങനെയാണ് പലതും നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലായിരിക്കും ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *