സ്വന്തം കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചു പോയി ഒരമ്മ. ഇത് കണ്ട് നിന്ന തെരുവ് നായകൾ ചെയ്തത് കണ്ടോ.

പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ട തെരുവ് നായ്ക്കൾ ചെയ്തത് കണ്ടോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ചചോര കുഞ്ഞിനെ സംരക്ഷിച്ച തെരുവനായികളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് വണ്ടിയിൽ കൊണ്ടുവന്ന് വേസ്റ്റ് തള്ളുന്നത് പോലെ തള്ളിയാണ് അമ്മയും കൂട്ടരും കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങിയത്.

   

ചോരയിൽ മുങ്ങിയ കുട്ടിയെ കണ്ടതോടെ നായ്ക്കൾ അതിനു ചുറ്റും കൂടി തെരുവ് നായകളുടെ ആക്രമണങ്ങളെ കുറിച്ച് നിരവധി വാർത്തകൾ കണ്ടതുകൊണ്ടുതന്നെ നടുക്കത്തോടെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് എന്നാൽ ആ മനുഷ്യത്വം ഇല്ലാത്ത പെറ്റമ്മയെക്കാളും എത്രയോ ഭേദമാണ് എന്ന് പറയുന്ന വിധത്തിലായി കാര്യങ്ങളുടെ പോക്ക്.

ആ ചോരകുഞ്ഞിന്റെ ചുറ്റും രക്ഷാകവചം തീർത്തത് പോലെ നായ്ക്കൾ കുരച്ചുകൊണ്ട് നടന്നു. അപ്പോഴാണ് ആ വഴി സ്ത്രീ വന്നത് തുടർന്ന് നായകൾ ആചോര കുഞ്ഞിനെ കാട്ടിക്കൊടുക്കുകയും ചെയ്തു കുഞ്ഞിനെ കണ്ടതോടെ യുവതി കുഞ്ഞിനെ എടുത്ത് ഉടനെ ആശുപത്രിയിൽ എത്തിച്ചു മരണത്തോട് പോരാടികുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു നിരവധി പേരാണ് യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ച രംഗത്ത് വന്നത്.

എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഹീറോ പരിവേഷം ലഭിച്ചത് എന്തായാലും കുഞ്ഞിനെ രക്ഷിച്ച യുവതിക്കും യുവതി എത്തും വരെ കുഞ്ഞിനെ സംരക്ഷിച്ച തെരുവനായികൾക്കും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ആശംസകൾ ആണ് നേരുന്നത്. മനുഷ്യനെ പോലെ തന്നെ മൃഗങ്ങളിലും മനുഷ്യത്വം എന്നൊന്നുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *