എന്തുപറ്റി എഴുതി തീരുമാനം തെറ്റായിപ്പോയി എന്ന ചാരു ഇപ്പോൾ തോന്നുന്നുണ്ടോ. ഒരിക്കലുമില്ല എന്നെക്കാൾ 20 വയസ്സ് കൂടുതലുള്ള ഹരിയേട്ടനെ ഞാൻ വിവാഹം ചെയ്തതിൽ ബന്ധുക്കാർക്കും നാട്ടുകാർക്കും എല്ലാം തന്നെ പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും പക്ഷേ ഇപ്പോൾ നമ്മൾ നമ്മുടെ ജീവിതം തുടങ്ങാൻ പോവുകയാണ്. അവർക്കാർക്കും അറിയാത്ത ഒരു രണ്ടുവർഷം പ്രണയകാലം നമുക്കുണ്ടായിരുന്നു. തുടർന്നും അതുപോലെ മനോഹരമായ ദിവസങ്ങൾ ആയിരിക്കും ഇനി നമ്മുടെ ജീവിതത്തിലുണ്ടാകാൻ പോകുന്നത്. നഗരത്തിലെ ഏറ്റവും വലിയ ബിസിനസ് കാരനാണ് ഹരി മറ്റൊരു കമ്പനിയിലെ ജോലിക്കാരി ആയിരുന്നു ചാരു അപ്രതീക്ഷിതമായാണ് അവർ പരസ്പരം കണ്ടുമുട്ടിയതും പ്രണയത്തിലായത്.
അച്ഛൻ ഇല്ലാതെ വളർന്നതാണ് ചാരു. അവളുടെ അമ്മ അവളെ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. വയസ്സുകൊണ്ട് ഒരുപാട് ഉണ്ടെങ്കിലും വലിയൊരു പാഠശാക്കിനെയാണ് മകളെ കല്യാണം കഴിപ്പിച്ചു കൊടുത്തത് എന്ന ഒരു അഭിപ്രായം എല്ലാ ബന്ധുക്കാർക്കും തന്നെ ഉണ്ടായിരുന്നു. കല്യാണത്തിന്റെ തലേദിവസം ചാരു അമ്മയെ എല്ലാവരും പറഞ്ഞു ഏഷണിയേറ്റുകയും ചെയ്തു. നിങ്ങൾ എന്തൊക്കെ തന്നെ വേണമെങ്കിലും പറഞ്ഞോ ഇത് അവളുടെ തീരുമാനമാണ് അച്ഛനില്ലാതെ വളർന്ന കുട്ടിയാണ് അവൾക്ക് ഒരു അച്ഛന്റെ സ്ഥാനവും അതുപോലെ സംരക്ഷണവും ഹരിയിൽ നിന്ന് കിട്ടുന്നുണ്ട് എന്നാണ് അവൾ പറഞ്ഞത്.
എന്റെ മകൾക്ക് ഒരിക്കലും അവളുടെ തീരുമാനം തെറ്റില്ല അക്കാര്യത്തിൽ എനിക്ക് വിശ്വാസമുണ്ട്. തനൂജയ്ക്കുള്ള മറുപടിയായിരുന്നു അത്. കുറച്ചുകാലം കഴിഞ്ഞ് അപ്പച്ചി അയാൾ കിടപ്പിലായാൽ അവളുടെ കാര്യം എന്താകും. ചെറുപ്പക്കാരെ കല്യാണം കഴിച്ച് ഒരു ദിവസം അയാൾ വയ്യാതെ കിടന്നാൽ ഇതുതന്നെയല്ലേ ഉണ്ടാവാൻ പോകുന്നത്. അപ്പോൾ ഇതുതന്നെ നിങ്ങൾ മാറ്റി പറയുകയും ചെയ്യും. അതുകൊണ്ട് അത്തരത്തിലുള്ള അഭിപ്രായങ്ങൾക്കൊന്നും എന്റെ അടുത്ത് സ്ഥാനമില്ല. ഞാൻ വിളിക്കാൻ വെച്ചതല്ല സ്വത്ത് ഏറെയുള്ള ഒരാൾക്ക് കല്യാണം കഴിപ്പിച്ച് കൊടുക്കാൻ. അവൾ അവളുടെ ഇഷ്ടമുള്ള പോലെ ജീവിക്കും. ചുറ്റുമുള്ളവരുടെ യാതൊരു അഭിപ്രായങ്ങൾക്കും ചെവി കൊടുക്കാതെ ഹരിയും ചാരുവും ജീവിതം തുടർന്നു.
മുടങ്ങിപ്പോയ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായിരുന്നു അയാൾ കൂടുതൽ ശ്രമിച്ചത്. അച്ഛന്റെ ഭരണശേഷം കൂടുതൽ ഉത്തരവാദിത്വം വന്നപ്പോൾ അവൾ ഇഷ്ടമുള്ളത് പഠിക്കാൻ മറന്നു. ജോലിയിൽ നിന്നും ഒരു ഇടവേള എടുത്ത് അവളെ ഇഷ്ടമുള്ളത് പഠിക്കാൻ അയാൾ സമ്മതിച്ചു. ഡോക്ടറേറ്റ് എടുത്തപ്പോഴും പലരും അഭിപ്രായപ്പെട്ടു വലിയ പണചാക്കിനെ അല്ലേ വിവാഹം ചെയ്തത് കാശുകൊടുത്ത് ഡോക്ടറേറ്റ് വാങ്ങാൻ ആർക്കും പറ്റും. ഇന്ന് അവളുടെ പിറന്നാളാണ്. വളരെ സ്നേഹത്തോടെ ഞാനെന്നക്കൊരു സമ്മാനം കൊടുത്തു തുറന്നു നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുപോയി രണ്ട് ചിലങ്ക. ഒരിക്കലും അമ്മയുടെ സംസാരിക്കുമ്പോൾ അവൾക്ക് ഡാൻസ് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു.
എന്നും ലോകം പറയുന്നത് മാറ്റണമെന്ന് അച്ഛനെ ആഗ്രഹം ഉണ്ടായിരുന്നുവെന്നും പറയുന്നത് കേട്ടു. പഠിപ്പ് കഴിയാനായി കാത്തിരിക്കുകയായിരുന്നു ഹരി. ഒരു വർഷത്തിനുശേഷം ഇന്ന് ചാരു ഡാൻസ് സ്കൂളിന്റെ ഉദ്ഘാടനമാണ്. എന്റെ ചാരു അവൾക്ക് ഇഷ്ടമുള്ള പോലെ അവളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊണ്ടിരിക്കുകയാണ് എല്ലാറ്റിനും കൂടെ ഞാൻ ഉണ്ടായിരിക്കും അവളുടെ അച്ഛന്റെ ആഗ്രഹമായിരുന്നു അവളെ ലോകം പറയുന്നത് നിർത്താതെ ആക്കി മാറ്റണമെന്ന് പക്ഷേ അച്ഛൻ സാധിക്കാതെ പോയി ഇപ്പോൾ എന്നിലൂടെ ഞാൻ അത് സാധിച്ചു നൽകുന്നു. ഇനിയും ഒരുപാട് പേരുകളിലേക്ക് എത്താൻ എന്റെ ചാരുവിനു സാധിക്കട്ടെ. അത്രയും പറഞ്ഞ് ഹരി പ്രസംഗിച്ച് അവസാനിപ്പിച്ചു.
തനൂജേ നീയിതു കണ്ടോ എന്റെ മകൾ എത്ര സന്തോഷവതിയാണ് ഇത് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. എല്ലാം ശരിയാകും വിവാഹം കഴിഞ്ഞ് ഇത്രയും നാളായി അവർക്ക് കുഞ്ഞുങ്ങൾ ഒന്നുമായില്ലല്ലോ. നിന്നെപ്പോലെയുള്ളവർ പുതുതായി എന്തെങ്കിലുമൊക്കെ കുറ്റപ്പെടുത്താൻ കാരണങ്ങൾ കണ്ടുപിടിക്കും എന്ന് എനിക്ക് അറിയാം അത് അവരുടെ തീരുമാനമാണ് വിവാഹം കഴിഞ്ഞ് രണ്ടുമാസം ആകുമ്പോഴേക്കും വിശേഷമായില്ലേ എന്നും ചോദിച്ചു കുറെ പേർ വരും. ജീവിതത്തിൽ എവിടെയും കുട്ടികൾ മാത്രം സമ്പാദ്യം എന്ന് കരുതി ജീവിക്കുന്ന ഒരുപാട് സ്ത്രീകളെ നമ്മൾ കാണുന്നതല്ലേ.
നീയും എംപിയെ വരെ പഠിച്ചതല്ലേ വിവാഹം കഴിഞ്ഞ് ആ സർട്ടിഫിക്കറ്റുകൾ എല്ലാം അലമാരിയിൽ പൂട്ടിവയ്ക്കുകയല്ലേ ചെയ്തത് നിനക്ക് കിട്ടിയ രണ്ടു കുഞ്ഞുങ്ങൾ ആണോ ഭർത്താവ് നിനക്ക് വേണ്ടി തന്ന ഏത് സമ്പാദ്യം ജോലിക്ക് പോകാനായി നീയും ഒരുപാട് വഴക്കിട്ടതല്ലേ എന്നിട്ട് എന്തായി. എന്റെ ചാരു ഒരുപാട് സന്തോഷവതിയാണ്. ഇതുപോലെ ഒരുഭർത്താവിനെ അവൾക്ക് കിട്ടിയത് ഞാൻ വളരെയധികം സന്തോഷിക്കുന്നു.