ഗർഭിണിയായ പൂച്ചയോട് വേണ്ടായിരുന്നു ഈ ക്രൂരത. പൂച്ചയ്ക്ക് സംഭവിച്ചത് കണ്ടോ.

മൃഗങ്ങൾക്ക് എതിരെ നടക്കുന്ന ക്രൂരതകൾ നമ്മുടെ നാട്ടിൽ വളരെയധികം കൂടിവരികയാണ് വളർത്തു മൃഗങ്ങളെ പോലും പല കാര്യങ്ങൾക്കും അവർ വളരെയധികം ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു അതുപോലെ ഒരു പൂച്ചയ്ക്ക് സംഭവിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗർഭിണി ആയിട്ടുള്ള ആ പൂച്ചയെ കാണാതായപ്പോൾ തന്നെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയിരുന്നു പക്ഷേ അതിനെ.

   

കണ്ടെത്താൻ അവർക്ക് സാധിച്ചില്ല ഒടുവിൽ വളരെയധികം അപകടം സംഭവിച്ച മരിക്കാറായ നിലയിലായിരുന്നു ആ പൂച്ചക്കുട്ടിയെ അവർ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ അതിന്റെ തലയ്ക്ക് സാരമായി തന്നെ പരിക്ക് പറ്റിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു ആരാണ് അതിനോട് ഇത്രയും വലിയ ക്രൂരത ചെയ്തത്.

എന്തൊക്കെയാണെങ്കിലും പാവം പൂച്ചക്കുട്ടി. സിസേറിയൻ ചെയ്ത് മൂന്ന് കുട്ടികളെ പുറത്തേക്ക് എടുത്തുവെങ്കിലും അതിൽ ഒരു കുട്ടി മരണപ്പെട്ടിരുന്നു വളരെയധികം ആവശ്യം നിലയിലായിരുന്നു അപ്പോൾ പൂച്ചക്കുട്ടി അതിനെ പിന്നീട് മരുന്നുകൾ കൊടുക്കുകയും വളരെയധികം ശുശ്രൂഷിക്കുകയും ചെയ്തപ്പോൾ ആരോഗ്യത്തിന് ചില മാറ്റങ്ങൾ ഉണ്ടായി വരുന്നു.

ഇതുപോലെയുള്ള ക്രൂരതകൾ ഒരു പൂച്ചക്കുട്ടിയോട് എന്നല്ല ഒരു മൃഗത്തിനോടും കാണിക്കാതിരിക്കുക കാരണം അവർക്കും ജീവിക്കണ്ടേ. ഈ ഭൂമിയിൽ ജീവിക്കാൻ അവർക്കും വളരെയധികം അവകാശങ്ങൾ ഉണ്ട് നമുക്ക് അവരെ ഇഷ്ടമല്ല എങ്കിൽ അവരെ ഉപദ്രവിക്കേണ്ട എവിടെയാണ് അവർക്ക് ജീവിക്കാൻ സാധിക്കുന്നത് ആ സ്ഥലത്തേക്ക് കൊണ്ടുപോയി വിട്ടാൽ മാത്രം മതി അവർ എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളും.