ഇവിടെ നിങ്ങൾക്ക് നാലു ചിത്രങ്ങൾ കാണാൻ സാധിക്കും അതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നിറത്തിലുള്ള ചിത്രം തിരഞ്ഞെടുക്കു. അതിനെ പിന്നിലെ ഫലം എന്താണെന്ന് പറയാം. നിങ്ങൾ തിരഞ്ഞെടുത്തത് പച്ചനിറത്തിലുള്ളതാണെങ്കിൽ നിങ്ങൾ പ്രകൃതിയോട് കൂടുതൽ അടുപ്പവും ഇഷ്ടവുമുള്ള ആളുകളാണ് എന്ന് പറയും. മറ്റ് എന്തിനേക്കാളും പ്രകൃതിക്ക് നടുവിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും.
അതുപോലെ പ്രകൃതിയുമായി ആശയവിനിമയും ചെയ്യാൻ ആഗ്രഹിക്കുന്നവരും ആയിരിക്കും. അതുപോലെ തന്നെ മറ്റുള്ളവരാൽ പെട്ടെന്ന് ഭരിക്കപ്പെടുന്നവരും ആയിരിക്കും. അതുകൊണ്ടാണ് അവർ മനുഷ്യരിൽ നിന്നും പ്രകൃതിയിലേക്ക് അടുക്കാൻ ശ്രമിക്കുന്നത്. രണ്ടാമത്തെ പിങ്ക് നിറം തെരഞ്ഞെടുത്തവർ ആണെങ്കിൽ.
അധികമാരോടും സംസാരിക്കാനേ കൂടുതൽ ചിന്തിക്കുന്നവർ ആയിരിക്കും. അമിതമായി ചിന്തിക്കുന്നത് കൊണ്ട് തന്നെ അവരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങളും ഉണ്ടാകാം. മറ്റുള്ള ആളുകളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾ ആയിരിക്കും ഇവർ. മറ്റുള്ളവരുടെ നന്മ മാത്രമാഗ്രഹിക്കുന്നവരാണ്. മൂന്നാമതായി ചുവപ്പ് നിറം തിരഞ്ഞെടുത്തവർ ആണെങ്കിൽ വളരെ ഗൗരവ പ്രകൃതം ഉള്ളവരായിരിക്കും ഇവർ. അതേസമയം ഊർജ് സ്വലമായിരിക്കും.
വളരെയധികം സ്നേഹമുള്ളവരുമായിരിക്കും എങ്കിലും ജീവിതത്തിന്റെ പ്രത്യേക സന്ദർഭങ്ങളിൽ നിന്ന് പോകുന്ന നിങ്ങളെ മനസ്സിലാക്കുവാൻ പറ്റിയെന്നു വരില്ല. നാലാമത്തെ നീല നിറത്തിലുള്ള ചിത്രമാണ് തിരഞ്ഞെടുത്തതെങ്കിൽ എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം കാണപ്പെടുന്നവരായിരിക്കും ഇവർ. തമാശ പറയുവാനും കേൾക്കുവാനും താല്പര്യമുള്ളവർ ആയിരിക്കും അതുപോലെ തന്നെ ജീവിതം തന്നെ വളരെ സന്തോഷത്തോടെ ഉല്ലസിച്ച് ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും.