എത്ര കണ്ടാലും മതിയാകുന്നില്ല ഈ കാഴ്ച. അവളുടെ എല്ലാമെല്ലാമാണ് അച്ഛൻ. വൈറലായ അച്ഛനും മകളും ഇതാ.

ചെറുപ്രായത്തിൽ എല്ലാം അച്ഛന്റെ കൂടെ സമയം ചെലവഴിക്കാൻ ആഗ്രഹിക്കാത്ത ഒരു മക്കളും ഉണ്ടാകില്ല അമ്മയെ എപ്പോഴും കാണും എങ്കിൽ കൂടിയും വല്ലപ്പോഴും വരുന്ന അച്ഛനെ മക്കൾ എല്ലാവരും തന്നെ വളരെയധികം ആഗ്രഹിക്കും അച്ഛന്റെ കൂടെ ഇരിക്കാനും കളിക്കാനും ചിരിക്കാനും എല്ലാം. അതുപോലെ തന്നെ വീട്ടിൽ എപ്പോഴും ഉള്ള അച്ഛനാണെങ്കിൽ കൂടിയും നമ്മൾ നമ്മളെ അമ്മയേക്കാൾ കൂടുതൽ അച്ഛന്റെ.

   

കൂടെ സമയം ചെലവഴിക്കാൻ ആയിരിക്കും ആഗ്രഹിക്കുന്നത്. ഇവിടെഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സ്നേഹമാണ് എല്ലാവരുടെയും ഒരു സ്വീകാര്യത പെട്ടെന്ന് ലഭിക്കാൻ കാരണമായത് തന്റെ മകൾക്ക് സ്നേഹത്തോടെ അച്ഛൻ ഭക്ഷണം വാരി കൊടുക്കുകയാണ്.

എന്നാൽ അതേ അച്ഛനെ തിരിച്ചു വാരി കൊടുക്കുകയാണ് മകൾ എന്തു മനോഹരമായ കാഴ്ചയാണ് അല്ലേ. കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ വേണ്ടിയാണ് ഓരോ അച്ഛനമ്മമാരും അധ്വാനിക്കുന്നത് അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുവാൻ വേണ്ടി അവർ എത്ര വേണമെങ്കിലും അധ്വാനിക്കും എന്നാൽ തന്നെ അച്ഛനമ്മമാരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുന്ന മക്കളെ ലഭിക്കുക എന്ന് പറയുന്നത് തന്നെ ഒരു വരദാനമാണ് ഇന്നത്തെ കാലത്ത് അച്ഛൻ.

അമ്മമാരുടെ വില മനസ്സിലാക്കാതെ അവരെ വൃദ്ധസദനങ്ങളിൽ കൊണ്ടാക്കുന്ന മക്കളാണ് കൂടുതലും അക്കൂട്ടത്തിൽ ഈ ചെറിയ കുട്ടി എല്ലാവർക്കും ഒരു വലിയ മാതൃകയാണ്. വേണ്ടിയാണ് അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് എന്ന ബോധം എല്ലാ മക്കളിലും ഉണ്ടാക്കാൻ ഈ വീഡിയോ കാണുന്നത് വളരെ നല്ലതായിരിക്കും. നമ്മുടെ വിശപ്പ് അവർ മാറ്റുന്നതിനൊപ്പം അവരുടെ വിശപ്പ് മാറ്റേണ്ട ഉത്തരവാദിത്വം കൂടി നമുക്ക് ഉണ്ട്.