എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത ചേച്ചി. ചേച്ചിയെ രക്ഷിക്കാനായി വന്ന വ്യക്തിയെ കണ്ടോ.

വീണേ എന്നും നിന്നെ കാണുമ്പോൾ എനിക്ക് ചോദിക്കാൻ ഇതു മാത്രമേ ഉള്ളൂ എന്നാണ് നീ എന്റെ കൂടെ വരുന്നത് അവൻ വീണ്ടും ചോദിച്ചു പതിവ് മറുപടി തന്നെയായിരുന്നു മൗനം അവൾ ഒന്നും പറയാതെ മടങ്ങിപ്പോയി അവന് അറിയാമായിരുന്നു അവൾ അത് മാത്രമേ പറയൂ എന്ന് കാരണം അവൾ അച്ഛനും അമ്മയ്ക്കും വേണ്ടിയായിരുന്നുതാൻ എത്ര വിളിച്ചിട്ടും വീട്ടിൽ നിന്നും ഇറങ്ങി വരാതിരുന്നത്.വേറെ മതമായതുകൊണ്ട് തന്നെ വീട്ടുകാർ സമ്മതിച്ചില്ല അമ്മയായിരുന്നു ആദ്യം എതിർപ്പ്.

   

അമ്മയുടെ മരണശേഷം പിന്നീട് അച്ഛന് വയ്യാതായത് ആയതും അവളുടെ വിദ്യാഭ്യാസം നിന്നതും താഴെയുള്ള അനിയനെയും അനിയത്തിയെയും പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതും എല്ലാം അവൾ ആയിരുന്നു അതിനിടയിൽ സ്വന്തം കാര്യം അവൾ മറന്നു തന്നെ ഇഷ്ടമാണെങ്കിൽ കൂടിയെന്ന് വീട്ടിൽനിന്നും ഇത്തരം ഉത്തരവാദിത്തങ്ങളിൽ നിന്നും അവൾക്ക് പിന്തിരിഞ്ഞു പോകാൻ സാധിച്ചില്ല.ഇപ്പോൾ എല്ലാം കഴിഞ്ഞിരിക്കുന്നു അച്ഛന് വയ്യാതായിരിക്കുന്നു എന്നതാണ് ഇപ്പോഴുള്ള തടസ്സം.

വീട്ടിലേക്ക് അവൾ കടന്നു ചെന്നപ്പോൾ അവിടെ അനിയത്തിയുടെ ഭർത്താവും അനിയത്തിയും എല്ലാവരും എത്തിയിരിക്കുന്നു എന്താണ് വിശേഷം അവൾ ചോദിച്ചപ്പോൾ അനിയത്തിയുടെ ഭർത്താവ് ബാബു പറഞ്ഞു ഇന്ന് അനിയനെ പ്രമോഷൻ കിട്ടിയതാണ് അതിന്റെ ചെറിയൊരു ഫംഗ്ഷൻ അവൾ ചിന്തിച്ചു തന്നോട് ഇതൊന്നും തന്നെ പറഞ്ഞില്ല അടുക്കളയിലേക്ക് ചെന്നപ്പോൾ ഉണ്ടാക്കേണ്ട ഭക്ഷണത്തിന്റെ സാധനങ്ങൾ എല്ലാം വാങ്ങി വച്ചിരിക്കുന്നു അവൾ അതെല്ലാം തന്നെ ഉണ്ടാക്കി വെച്ചു കാര്യങ്ങൾ നോക്കി .

പിന്നീട് തനിക്ക് വേണ്ടി കുറച്ച് സമയം അവൾ മാറ്റിവെച്ചു.കുളിക്കാൻ വേണ്ടി കുളിമുറിയിൽ കയറി വസ്ത്രം മാറുന്നതിനിടയിൽ ആയിരുന്നു പെട്ടെന്ന് ആരോ അവളെ കയറി പിടിച്ചത് പെട്ടെന്ന് ആരാണെന്ന് അവൾ തിരിഞ്ഞു നോക്കിയില്ല പുറത്തേക്ക് ഓടി ശബ്ദം കേട്ട് എല്ലാവരും വന്നു. അതിനിടയിൽ അനിയത്തി വീണയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു.അപ്പോഴാണ് തന്നെ പിടിച്ചത്ബാബുവാണ് എന്ന് മനസ്സിലായത് അവൾ പറഞ്ഞത് മറ്റൊന്നായിരുന്നു എന്റെ ഭർത്താവിനെ വശീകരിക്കാൻ ശ്രമിച്ചു .

എന്ന് പിന്നീട് വീണയ്ക്ക് അത് സഹിക്കാൻ സാധിച്ചില്ല എന്നാൽ അതേ സമയം തന്നെ വീടിന്റെ മുൻപിൽ ഒരു ബൈക്ക് വന്നു നിന്നു അവൾ നോക്കിയപ്പോൾ അത് അവനായിരുന്നു. വീണ ഓടി ഇട്ട വസ്ത്രത്തിൽ തന്നെ അവൾ അവന്റെ പുറകിൽ കയറി അവന്റെ വീട്ടിലേക്ക് പോയി. ഇപ്പോൾ എല്ലാ കാര്യങ്ങളും ശരിയായി. വിവാഹത്തിന്റെ തീയതി എല്ലാം ഉറപ്പിച്ചു വീണ ജോലിക്ക് പോകുന്നുണ്ട്. ജോലികഴിഞ്ഞ് അവന്റെ വീട്ടിലേക്ക് എത്തിയപ്പോൾ അതായിരിക്കും ദേഷ്യമാണ് വന്നത് പക്ഷേ അവൻ തടഞ്ഞു നീ വിചാരിക്കുന്നത് പോലെയല്ല എല്ലാം എന്റെ പ്ലാനിങ് ആയിരുന്നു. ബാബു പറഞ്ഞു ശരിയാണ് ചേച്ചി ചേട്ടൻ പറഞ്ഞിട്ടാണ് ഞാനത് ചെയ്തത് ചേച്ചിയുടെ കാര്യം ഇനി ആരും അവിടെ നോക്കില്ല. ഇനിയും അവർക്ക് വേണ്ടി ചേച്ചിയുടെ ജീവിതം വെറുതെ കളയരുത്.അച്ഛനെ നോക്കാൻ അവർ പുതിയ ഒരാളെ ഏൽപ്പിച്ചു. അത്രയേ ഉള്ളൂ അവരുടെ കാര്യം ചേച്ചി ജീവിക്ക് സന്തോഷത്തോടെ.