ആ കൈകളെ ദൈവത്തിന്റെ കൈകൾ എന്നല്ലാതെ മറ്റെന്തു വിളിക്കാൻ വീഡിയോ കണ്ടു നോക്കൂ.

2019ൽ നടന്ന ഒരു സംഭവം അത് ഇന്നും ദ ലക്കി ക്യാച്ച് എന്ന പേരിൽ ഇന്റർനെറ്റിൽ വൈറലാണ് ചില സന്ദർഭങ്ങളിൽ ചില വ്യക്തികൾ കൃത്യസമയത്ത് കൃത്യ സ്ഥലത്ത് അവതരിക്കും എന്ന് പറയുന്നത്വെറുതെയല്ല എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. റോഡിന്റെ അരികിൽ നിൽക്കുകയായിരുന്ന 17 വയസ്സുകാരൻ ഒരു നിമിഷം മുകളിലേക്ക് നോക്കിയില്ലായിരുന്നുവെങ്കിൽ അയാൾക്ക് മുൻപിൽ ഒരു ജീവൻ പൊലിയുന്നത് കണ്ടു നിൽക്കേണ്ടി വരുമായിരുന്നു വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയ ചെറുപ്പക്കാരൻ കാണുന്നത് .

   

മുകളിൽ നിന്നും താഴേക്ക് വീഴാറായി നിൽക്കുന്ന ഒരു കുഞ്ഞിനെ ആയിരുന്നു. വീടിന്റെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാൽ വഴുതി താഴേക്ക് വീഴുന്ന കാഴ്ചയാണ് ആ 17 വയസ്സുകാരൻ കണ്ടത് എന്നാൽ അവിടെ തന്നെ നിൽക്കാതെ കൃത്യസമയത്ത് കൃത്യമായ രീതിയിൽ ആ കുട്ടിയെ രക്ഷിക്കാനും ആ 17 വയസ്സുകാരന് സാധിച്ചു ഈ വീഡിയോ ആണ് കലക്കി ക്യാച്ച് എന്ന പേരിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.

ഇത്തരത്തിൽ മനുഷ്യർ ദൈവത്തിന്റെ രൂപത്തിൽ പല സമയങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് എന്ന് നമ്മൾ കേട്ടിട്ടില്ലേ ഇതാണ് അതിന്റെ സത്യം ആ കുഞ്ഞ് അവിടെ കണ്ടില്ലായിരുന്നുവെങ്കിൽ ആ ചെറിയ കുട്ടിയുടെ ജീവിതം അതോടെ തീരുമാനിക്കുകയും തീരുമാനമായിരുന്നു. എന്നാൽ ഇതിൽ പറയാതെ പറയുന്ന മറ്റൊരു കാര്യം കൂടി ഉണ്ട് കുട്ടികളുടെ ശ്രദ്ധ ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ മാതാപിതാക്കൾ അവരെ നല്ല രീതിയിൽ ശ്രദ്ധിക്കണം.

ഏതൊക്കെയാണ് അപകടം പിടിച്ച സ്ഥലങ്ങൾ ഏതൊക്കെയാണ് അപകടം ഇല്ലാത്ത സ്ഥലങ്ങൾ എന്നിവയൊന്നും കുട്ടികൾക്ക് അറിയില്ല അതിനെയെല്ലാം അവബോധം ഉണ്ടാക്കുന്നത്മാതാപിതാക്കൾ തന്നെയാണ്. അതുപോലെ സമൂഹത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ അതിൽ നിന്നും മാറി നടക്കാതെ പറ്റുന്ന രീതിയിൽ എല്ലാം നമ്മൾ സഹായിക്കുകയാണ് വേണ്ടത് ഈ സന്ദർഭം ആകണമെന്നില്ല മറ്റ് ഏത് സന്ദർഭമാണ് ആണെങ്കിലും ഇതുതന്നെയാണ് നമ്മൾ ചെയ്യേണ്ടത്.