ഈ മകരമാസം തീരും മുൻപേ ആൺമക്കൾ ഉള്ള അമ്മമാർ ഈ വഴിപാട് ചെയ്യൂ. വലിയ ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും.

ആൺകുട്ടികൾ വീട്ടിലുള്ള അച്ഛനമ്മമാർ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് മകരമാസം ആരംഭിച്ചിരിക്കുകയാണ് ല്ലോ ഈ മകരമാസം തീരുന്നതിനു മുൻപേ ഈ വഴിപാട് ചെയ്യേണ്ടതാണ് ഇത് നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങളും ഉയർച്ചകളും ഉണ്ടാകുന്നതായിരിക്കും.പ്രധാനമായിട്ടും തൊഴിൽ സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്ന മക്കൾക്കും വിദ്യാഭ്യാസപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന.

   

കുട്ടികൾക്കും എല്ലാം ഇതൊരു വലിയ ആശ്വാസമായിരിക്കും ഈശ്വരന്റെ അനുഗ്രഹം നിങ്ങളുടെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകാനും ഭഗവാന്റെ സംരക്ഷണം ഉണ്ടാകാനും ഈ വഴിപാടുകൾ ചെയ്യുന്നത് ഏറെ പ്രയോജനകരമാണ് അപ്പോൾ എന്താണ് ആ വഴിപാട് എന്ന് നോക്കാം. ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത് വീടിന്റെ അടുത്തുള്ള ഏതെങ്കിലും ഭദ്രകാളി ക്ഷേത്രത്തിലാണ് അതുപോലെ തന്നെ ചെയ്യേണ്ട ദിവസം.

എന്ന് പറയുന്നത് ചൊവ്വ വെള്ളി ദിവസങ്ങളാണ് ദേവി പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ദിവസങ്ങളാണ് ഈ രണ്ടു ദിവസങ്ങൾ അതുകൊണ്ട് എല്ലാവരും ഈ രണ്ടു ദിവസങ്ങളിൽ തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ പേരും നക്ഷത്രവും പറഞ്ഞു വേണം ഈ വഴിപാട് ചെയ്യുവാൻ ആദ്യമായി ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത്. ദേവിക്ക് നാരങ്ങ മാല സമർപ്പിക്കുക എന്നതാണ് 48 18 നാരങ്ങുകൾ.

ചേർത്ത് ഉണ്ടാക്കിയ മാല അമ്മയ്ക്ക് സമർപ്പിക്കുക ഇതാണ് ഏറ്റവും വലിയ വഴിപാട് എന്ന് പറയുന്നത് ജീവിതത്തിലെ എല്ലാ ഉയർച്ചകൾക്കും ഈ വഴിപാട് നല്ലതായിരിക്കും അടുത്തതായി ചെയ്യേണ്ട വഴിപാട് ദേവിക്ക് കുങ്കുമാർച്ച നടത്തുക എന്നതാണ്. അതിന്റെ പ്രസാദം വീട്ടിൽ കൊണ്ടുവരികയും ചെയ്യുക മൂന്നാമതായി ചെയ്യേണ്ടത് നെയ് പായസം കഴിപ്പിക്കുക. ഈ മൂന്നു കാര്യങ്ങൾ മുടങ്ങാതെ ചെയ്താൽ വലിയ ഐശ്വര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും.