കാത്തിരുന്ന് കിട്ടിയ പൊന്നോമന. 18 വർഷങ്ങൾക്ക് ശേഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ കണ്ട് അച്ഛൻ ചെയ്തത് നോക്കൂ.

18 വർഷത്തെ കാത്തിരിപ്പിനു ശേഷം ആയിരുന്നു ആ ദമ്പതികൾ മാതാപിതാക്കന്മാർ ആയത് 18 വർഷത്തെ നീണ്ട അവരുടെ വിഷമത്തിന് ഒരു അറുതിയായിരുന്നു അവിടെ സംഭവിച്ചത് ആശുപത്രിയിൽ തന്റെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അച്ഛനും പിന്നീടുള്ള ബന്ധുക്കളും എല്ലാവരും തന്നെ എല്ലാവർക്കും ആ കുഞ്ഞിന്റെ വരവ് എന്ന് പറയുന്നത് ഒരു വലിയ.

   

ആഘോഷം തന്നെയാണ് ആ കുട്ടി ആ വീട്ടിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നമുക്ക് ഇവിടെ തന്നെ വ്യക്തമാകുന്നതാണ്. അതുപോലെ തന്നെ മറ്റൊരു കാര്യം കുഞ്ഞിനെ കയ്യിലേക്ക് വാങ്ങിയതിനു ശേഷം കുഞ്ഞിനെ നെഞ്ചോട് ചേർത്തുകൊണ്ട് ദൈവത്തിനാണ് ആദ്യം നന്ദി പറയുന്നത് രണ്ട് കാലുകളും നിലത്ത് കുത്തി പ്രാർത്ഥനയോടെയാണ്.

ആ കുഞ്ഞിനെ അവർ വരവേറ്റത് അതിനുശേഷം പിന്നീട് കുടുംബാംഗങ്ങൾ എല്ലാവരും തന്നെ പിന്നാലെ വരുന്നത് നമുക്ക് കാണാൻ സാധിക്കും അവരെല്ലാവരും വലിയ ആഘോഷപൂർവ്വമാണ് ആ കുഞ്ഞിന്റെ വരവിനെ സ്വീകരിച്ചത് മിഠായികൾ മുകളിലേക്ക് എറിഞ്ഞുകൊണ്ട് സന്തോഷിക്കുന്ന കുടുംബാംഗങ്ങളുടെ പ്രവർത്തികളെല്ലാം തന്നെയാണ് ഇതുപോലെ സോഷ്യൽ മീഡിയയിൽ വളരെ.

വൈറലാവാൻ ഇടയാക്കിയത്. കുഞ്ഞിനെയും കയ്യിൽ പിടിച്ചു കൊണ്ടുള്ള നിൽപ്പ് അതിനുശേഷം കുഞ്ഞിനെ ഏറ്റുവാങ്ങാനുള്ള ഒരു വരവും വളരെയധികം സന്തോഷം നൽകിയെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന മാതാപിതാക്കൾക്കിടയിൽ ഇതെല്ലാം തന്നെ വളരെയധികം സന്തോഷം നൽകുന്ന വാർത്തകളാണ് എന്നും അഭിപ്രായമായിരുന്നു വീഡിയോ കാണുവാൻ ഇതാ നോക്കൂ.