ദത്തെടുക്കാനായി എത്തിയ സ്ത്രീയോട് ആ ചെറിയ കുട്ടി പറഞ്ഞ വാക്കുകൾ കേട്ടോ. ആരായാലും കരഞ്ഞു പോകും.

തന്നെ ദത്തെടുക്കാൻ പോകുന്ന അമ്മയെ കുറിച്ച് ഒരു കൊച്ചു കുട്ടി ജഡ്ജിയോട് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുട്ടിയെ ദത്തെടുക്കാൻ ഉള്ള ങ്ങൾ കോടതിമുറിയിൽ നടക്കുന്നത് വീഡിയോയിൽ കാണാം. ദത്തെടുക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീയും കുഞ്ഞും ജഡ്ജിയും എല്ലാവരും ആ കോടതി മുറിയിൽ ഉണ്ട്.

   

ഈ ദിക്കറിനെ കുറിച്ച് കുഞ്ഞിന് എന്താണ് പറയാനുള്ളത് എന്ന് ജഡ്ജി ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകളാണ് ഏവരുടെയും കണ്ണു നനയിച്ചത് എനിക്ക് പറയാനുള്ളത് എന്തെന്നാൽ എനിക്ക് എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ് എനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും മികച്ച അമ്മയാണ് ഇത് അതുകൊണ്ട് ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു.

കാഴ്ചയിൽ നാലോ അഞ്ചോ വയസ്സ് മാത്രം തോന്നിക്കുന്ന ഒരു കുട്ടി പറഞ്ഞ വാക്കുകൾ ആണ്. ഈ വാക്കുകൾ കേട്ട് വികാരദിനയാവുകയാണ് കുട്ടിയെ ദത്തെടുക്കാൻ വന്ന അമ്മ ഇത് കണ്ട് അമ്മേ ചാർട്ട് പഠിക്കുന്ന കുഞ്ഞിനെയും വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ടുനിൽക്കുന്ന ജഡ്ജ് ഡെത്ത് എടുക്കാൻ പോകുന്ന അമ്മയുടെയും മകന്റെയും സ്നേഹത്തെ പ്രശംസിക്കുകയും വളരെയധികം സന്തോഷത്തോടുകൂടി തന്നെ നടപടിക്രമങ്ങൾ ചെയ്തു അമ്മയെയും കുഞ്ഞിനെയും ഒന്നാകുന്നത് കാണാം.

അമ്മയും മകനുമായുള്ള ഈ വീഡിയോ ഏത് സ്ഥലത്ത് ഉള്ളതാണെന്നോ ആര് എടുത്തതാണെന്നോ ഒന്നും തന്നെ അറിയില്ല. സ്നേഹത്തിന് ഒരേ രക്തത്തിൽ തന്നെ പിറക്കണം എന്ന് നിർബന്ധമില്ല. സ്നേഹം എവിടെ കിട്ടുന്നുവോ അത് ഇരട്ടിയായി തന്നെ തിരിച്ച് ലഭിക്കുകയും ചെയ്യും. ഇന്നത്തെ ലോകത്ത് മനുഷ്യത്വം ഇനിയും നശിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *