ചികിത്സിച്ച ഡോക്ടർമാർക്ക് പോലും വിശ്വസിക്കാൻ സാധിച്ചില്ല. ശരീരം തളർന്ന അമ്മയെ ഉണർത്തിയ കുഞ്ഞിന്റെ സ്പർശം.

ദൈവത്തിന് ഏറെ പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന പലരും പറഞ്ഞു കേൾക്കാറുണ്ടല്ലോ. എങ്കിൽ അത് വളരെ സത്യമാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അത്തരം ഒരു കഥയാണ് മൂന്നുമാസം പ്രായമുള്ള സാൻഡിനോ എന്ന് പറയുന്ന കുഞ്ഞിന്റേത്. കുട്ടിക്ക് ആറുമാസം പ്രായമുള്ളപ്പോൾ ആയിരുന്നു അമ്മ വാഹനാപകടത്തിൽ പറ്റിയത്. പോലീസ് ഓഫീസർ ആയിരുന്നു കുട്ടിയുടെ അമ്മ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസുകാരുമായി വാഹനത്തിൽ പോകുന്ന സമയത്ത് ആയിരുന്നു .

   

അവർ അപകടത്തിൽ പെടുന്നത്. ഗുരുതരമായി പരിക്ക് ഏറ്റത്തോടെ അന്നുമുതൽ കോമാ അവസ്ഥയിൽ കഴിയുകയായിരുന്നു. തലച്ചോറിന് സംഭവിച്ച പരിക്ക് വൈദ്യശാസ്ത്രത്തിന്ഭേദമാക്കാൻ സാധിക്കുന്നത് ആയിരുന്നില്ല ഇനിയുള്ള ജീവിതകാലം ഇതേ അവസ്ഥയിൽ തന്നെ തുടരുമെന്ന ഡോക്ടർമാർ പലരും അഭിപ്രായപ്പെട്ടു. എന്നാൽ വയറ്റിലുള്ള കുഞ്ഞ് വളരെയധികം സുരക്ഷിതയാണ് എന്ന് മനസ്സിലാക്കിയതോടെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു പിന്നീട് നടന്നത്.

ആഹാരവും മരുന്നുകളെല്ലാം തന്നെ ഡോക്ടർമാർ നൽകുകയും കുട്ടിയുടെ അമ്മ ഇനി ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ശാസ്ത്രക്രിയ നടത്തിയ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. വളർച്ച എത്താത്തത് കൊണ്ട് കുഞ്ഞിന്റെ സംരക്ഷണം ആശുപത്രി അധികൃതരും പിന്നീട് സഹോദരങ്ങളും ഏറ്റെടുക്കുകയായിരുന്നു. ജനിച്ച മൂന്ന് മാറ്റം വരെ കുഞ്ഞ് അമ്മയെ കണ്ടില്ലായിരുന്നു പിന്നീടാണ് കുട്ടിയെ അമ്മയ്ക്ക് കാണിച്ചുകൊടുത്തത്.

അമ്മയുടെ അരികിൽ കിടന്ന കുഞ്ഞിനെ സഹോദരി വന്ന് എടുത്തതും കുഞ്ഞു വല്ലാതെ കരയാൻ തുടങ്ങി. എന്നാൽ കുട്ടി കരച്ചിൽ നിർത്തിയ നിശബ്ദതയിൽ ആ സഹോദരി മറ്റ് എന്തോ ശബ്ദം കേൾക്കുകയും ചെയ്തു. അതെ കുഞ്ഞിന്റെ അമ്മയായിരുന്നു ശബ്ദം ഉണ്ടാക്കിയത്. ആർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല സ്റ്റേജിലേക്ക് പോയ യുവതി തിരിച്ചുവരുമെന്ന് ആർക്കും വിശ്വസിക്കാൻ സാധിച്ചില്ല. ആ കുഞ്ഞിന്റെ സ്പർശം ദൈവത്തിന്റെ സ്പർശം തന്നെയായിരുന്നു. ഇപ്പോൾ ആ യുവതി ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്നു. കുഞ്ഞിനെ എടുക്കാനും നോക്കാനും എല്ലാം അമ്മ ശ്രമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *