ഭൂമിയുടെ അടിയിൽ ഇത്രയും വലിയ കൊട്ടാരമോ? ആരും അത്ഭുതപ്പെട്ടുപോകും ഈ ഉറുമ്പുകളുടെ കൊട്ടാരം കണ്ടാൽ.

ഭൂമിയുടെ അടിയിൽ നിന്നും വളരെ അപൂർവ്വമായതും കൗതുകം ഉണർത്തുന്നതും ആയ ഉറുമ്പുകളുടെ കൊട്ടാരം കണ്ടെത്തിയിരിക്കുകയാണ് ഈ കൊട്ടാരത്തിന്റെ പ്രത്യേകതകൾ നിങ്ങളുടെ കണ്ണുകളെ വിസ്മയിപ്പിക്കും കാരണം ഇതുപോലെ ഒന്ന് കാണുന്നത് നിങ്ങൾ ആദ്യമായിരിക്കും. ഉറുമ്പുകൾ നമ്മുടെ വീടുകളിൽ എല്ലാം സ്ഥിരം നമ്മൾ കാണുന്നതാണ് അവർ വീട് ഉണ്ടാക്കുന്നത് മണ്ണുകൾ നിർമ്മിച്ചുകൊണ്ടാണ് അതിന്റെ ഉള്ളിൽ ഒരുപാട് ചെറിയ കുറുക്ക് വഴികളും ഉണ്ടായിരിക്കും.

   

ചെറിയ ചെറിയ ഉറുമ്പ് കൂടുതൽ എല്ലാം നമ്മൾ ചെറുപ്പത്തിൽ തട്ടിത്തെറിപ്പിച്ച് കളയുന്നത് പതിവുള്ള കാര്യമാണ് വളർന്നു വലുതാകുമ്പോൾ ആ ചെറിയ ഉറുമ്പ് കൂടിന്റെ ഉള്ളിൽ ഏതൊക്കെ രീതിയിലാണ് അവർ സഞ്ചരിക്കുന്നത് എന്ന് നാം നോക്കും എന്നാൽ ഇവിടെ നമുക്ക് അത്തരത്തിൽ കുഞ്ഞ് ഉറുമ്പിന്റെ കൂട് അല്ല ഒരു വലിയ സമൂഹത്തിന്റെ കൊട്ടാരമാണ് ഇവിടെ മണ്ണിനടിയിൽ കാണപ്പെട്ടിരിക്കുന്നത്. പുരാവസ്തു ഗവേഷകർ നടത്തിയ പഠനത്തിലായിരുന്നു ഉറുമ്പുകളുടെ.

ഈ ഒരു കൊട്ടാരം കണ്ടെത്താൻ സാധിച്ചത്. ആളുകൾ ചേർന്ന് ഉറുമ്പും കൂട് ഉള്ള സ്ഥലത്ത് ഒരു മരുന്ന് ഇട്ടുകൊടുക്കുന്നുണ്ട് കുറച്ചുനേരത്തിന് ശേഷം അവർ മണ്ണ് തോണ്ടാൻ ആരംഭിക്കുകയാണ്. മണ്ണ് കുഴിച്ചു കുഴിച്ചു പോകുമ്പോൾ വലിയ വലിയ കണ്ണഞ്ചിപ്പിക്കുന്ന സൗഭാഗ്യങ്ങളിലേക്കാണ് മിഴികൾ തുറന്നത്. ഇതുപോലെ ഒരു അത്ഭുതം നമ്മൾ മനുഷ്യന്മാരെ കൊണ്ട് നിർമ്മിക്കാൻ സാധിക്കുമോ ഇല്ല പല ജീവജന്തുക്കളുടെയും ഇത്തരമുള്ള കഴിവുകൾ കാണുമ്പോൾ നമ്മൾ മനുഷ്യന്മാർ പോലും അസൂയപ്പെട്ടുപോകും കാരണം.

അവരുടെ ആ ഒരു കലാസൃഷ്ടി വളരെ വലുതാണ്. എത്രയോ കാലം എടുത്തായിരിക്കും ആ ഉറുമ്പുകൾ ഇതുപോലെ ഒരു വീട് നിർമ്മിച്ചത് എന്തുതന്നെയാണെങ്കിലും ആ വീട് വളരെ മനോഹരമായിരിക്കുന്നു അതുപോലെ തന്നെ വലിയ കൗതുകം ഉണർത്തുന്നതും ആയിരിക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറൽ ആയിരിക്കുകയാണ് അതോടൊപ്പം ഉറുമ്പുകളുടെ ഈയൊരു അത്ഭുതലോകം എല്ലാവരും തന്നെ കണ്ട് വിസ്മരിച്ചു പോയിരിക്കുകയാണ്.