വിശന്നു വലഞ്ഞിട്ടും തന്റെ കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്ന പെൺകുഞ്ഞിനെ കണ്ട് യുവാവ് ചെയ്തത് നോക്കൂ.

വിശന്നു വലഞ്ഞ് ഇരിക്കുകയാണെങ്കിലും അവൾ ഭക്ഷണത്തിനുവേണ്ടി അലഞ്ഞില്ല ആരോടും കൈ നീട്ടിയതും ഇല്ല തന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ കൊണ്ട് ഭക്ഷണം വാങ്ങി കഴിച്ചതുമില്ല അവൾ അധ്വാനിക്കുകയായിരുന്നു അതും ഈ ചെറിയ പ്രായത്തിൽ ഇത്രയും ചെറിയ പ്രായത്തിൽ ഇതുപോലെ അധ്വാനിക്കുവാൻ ആ കുട്ടി ഇരുന്നു.

   

എങ്കിൽ ആ വീട്ടുകാരുടെ കഷ്ടപ്പാടുകളെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല ഈ പ്രായത്തിൽ കുട്ടികളെ പണിയെടുപ്പിക്കാൻ ഏതു മാതാപിതാക്കൾക്കാണ് ആഗ്രഹം ഉണ്ടാവുക അത്രയും കഷ്ടപ്പാടിൽ ആയിരിക്കും ചിലപ്പോൾ അവർ കഴിയുന്നു ഉണ്ടാവുക അങ്ങനെയാണെങ്കിൽ ഇതുപോലെയുള്ള കുട്ടികളെ കാണുമ്പോൾ നമ്മൾ അല്ലേ സഹായിക്കേണ്ടത്.

അതുതന്നെയാണ് ഈ ചെറുപ്പക്കാരൻ ചെയ്തത് എന്നാൽ താനാണ് ആ കുട്ടിയെ സഹായിച്ചത് എന്ന് ആ കുട്ടി അറിയാൻ പാടില്ല അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ അയാൾ ഭക്ഷണം വാങ്ങി ആ കുട്ടി ഇരിക്കുന്നതിന്റെ പിൻഭാഗത്തായി വെച്ചുകൊടുത്തു. ആ കുട്ടി അപ്പോൾ ഒന്നും തന്നെ അത് കണ്ടിട്ടില്ല പിന്നീട് എന്തോ എടുക്കാൻ വേണ്ടി തിരിയുമ്പോൾ ആയിരുന്നു തന്റെ പുറകിൽ ഇരിക്കുന്ന ഒരു പുതിയ കാണാൻ ഇടയാകുന്നത് അവൾ അത് എടുത്തു തുറന്നു നോക്കി.

അതിൽ ഭക്ഷണം കണ്ടുവെങ്കിലും അവളത് അപ്പോൾ കഴിക്കുവാൻ തയ്യാറായില്ല വീണ്ടും അത് മടക്കിവെച്ച് അവൾ ജോലി ചെയ്യാനാണ് ആരംഭിക്കുന്നത്. അപ്പോൾ മനസ്സിലാക്കി അവൾക്ക് അതിൽ നിന്ന് കിട്ടുന്ന പണം എത്രയോ വിലമതിക്കാനാകുത്തതാണ് എന്ന് ചിലപ്പോൾ അവളെ കാത്ത് ഒരു കുടുംബം കാത്തിരിക്കുന്നു ഉണ്ടാകാം.