ആഗ്രഹിക്കുന്ന കാര്യം ഒറ്റരാത്രിക്കുള്ളിൽ നടക്കാൻ വരാഹി അമ്മയുടെ ഈ മന്ത്രം ചൊല്ലിയാൽ മതി. ഇതുപോലെ പ്രാർത്ഥിക്കൂ.

നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും എല്ലാ ആഗ്രഹങ്ങളും തന്നെ നടന്നു കിട്ടണമെന്ന് ഒരുപാട് അതിനു വേണ്ടി അധ്വാനിക്കുകയും ചെയ്യും എന്നാൽ ചില ആഗ്രഹങ്ങൾ നടക്കുകയും മറ്റു ചില ആഗ്രഹങ്ങൾ നടക്കാൻ ഒരുപാട് സമയം ആവശ്യമായിട്ടും വരും. ഭഗവാനെ വിളിച്ചുകൊണ്ട് നമ്മൾ നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിക്കണം എന്ന്.

   

ആഗ്രഹിക്കാറുണ്ടല്ലോ അത്തരത്തിൽ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് നമ്മുടെ ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടാൻ വേണ്ടി ചെയ്യേണ്ട ഒരു പരിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് വരാഹി അമ്മയുടെ വളരെ ശക്തിയാർന്ന ഒരു മന്ത്രം ഈ മന്ത്രം എല്ലാ ദിവസവും നിങ്ങൾ രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ്.

11 പ്രാവശ്യം ചൊല്ലുക ഈയൊരു മന്ത്രം ചൊല്ലുന്നതിനു വേണ്ടി നിങ്ങൾ കുളിച്ച് ശുദ്ധിയായിരിക്കണം എന്ന് നിർബന്ധമൊന്നും തന്നെയില്ല കുളിച്ചു ശുദ്ധിയോടെ നിലവിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കാൻ കഴിയുകയാണെങ്കിൽ അത് വളരെ നല്ലതാണ് അതിനു സാധിക്കാത്ത വർക്കും കുഴപ്പമില്ല. നിങ്ങൾ ചെയ്യേണ്ടത് ശ്രീ സമയേശ്വരി വരാഹി നമഹ.

ഈ ഒരു മന്ത്രമാണ് നിങ്ങൾ ചൊല്ലേണ്ടത് ഇത് നിങ്ങൾ മറക്കാതെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് 11 പ്രാവശ്യം ചൊല്ലിയാൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം അത് ഇനി എത്ര വലുതാണെങ്കിലും എത്ര വലിയ തടസ്സങ്ങൾ ഉണ്ടെങ്കിലും അതെല്ലാം തന്നെ നടന്നു കിട്ടുന്നതായിരിക്കും അമ്മയുടെ അനുഗ്രഹം അത് നിങ്ങളുടെ കൂടെ ഉണ്ടാവുക തന്നെ ചെയ്യും.