രാത്രി ഉറങ്ങാതെ ആശുപത്രിയുടെ പുറത്ത് കുഞ്ഞിനെ പാട്ടുപാടി ഉറക്കുന്ന പോലീസ് ഹോം ഗാർഡ്.

രാത്രി സമയത്ത് ഒരുപോള കണ്ണടയ്ക്കാതെ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്ന പോലീസ് ഹോം ഗാർഡിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആവുകയാണ്. ഇതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ എന്താണ് എന്നറിയാൻ എല്ലാവർക്കും തന്നെ താല്പര്യമായിരുന്നു. ഒരു അപകടത്തെ തുടർന്ന് മാതാവിനെയും ബന്ധുവിനെയും ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവരുടെ കുട്ടിയെ അന്നത്തെ രാത്രി നോക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.

   

ഉടനെ തന്നെ ആ കുഞ്ഞിനെ രാത്രി നോക്കാമെന്ന് പറഞ്ഞ് ഏറ്റെടുക്കുകയായിരുന്നു ഹോം ഗാർഡ്. പുലർച്ചെ സമയത്തായിരുന്നു ഈ അപകടം സംഭവിച്ചത്. മറ്റു രണ്ടു പേർക്ക് പരിക്ക് സംഭവിച്ചുവെങ്കിലും ആ കുഞ്ഞിനെ യാതൊരു പരിഗണിക്കും സംഭവിച്ചില്ല. പക്ഷേ ആ കുഞ്ഞിനെ ആ ഒരു രാത്രി മറ്റു ബന്ധുക്കൾ വരുന്നത് വരെ ആരു നോക്കുമെന്ന് ആലോചിച്ചു നിന്നപ്പോൾ ആയിരുന്നു.

ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് ഹോം ഗാർഡ് മുന്നോട്ടുവന്നത് അയാളുടെ നല്ല മനസ്സ് ആയിരുന്നു അങ്ങനെ ചിന്തിച്ചത്. രാത്രിയിൽ ഒരു മണി മുതൽ ബന്ധുക്കൾ രാവിലെ വരുന്നത് വരെ ആ കുഞ്ഞിനെയും തോളത്ത് ഇട്ടുകൊണ്ട് അതിനെ ഉറക്കുകയും സമാധാനിപ്പിക്കുകയും പാട്ടുപാടി കൊടുക്കുകയുമാണ് ചെയ്യുന്നത്.

പുലർച്ചെ ആറുമണിയോടെ ആയിരുന്നു കുട്ടിയുടെ ബന്ധുക്കൾ എല്ലാവരും തന്നെ എത്തിത്തുടങ്ങിയത്. അതുവരെ ആ കുഞ്ഞിനെ യാതൊരു കുറവും വരുത്താതെയാണ് അയാൾ നോക്കിയത്. സഹപ്രവർത്തകനായിരുന്നു ഈ വീഡിയോ ദൃശ്യങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് എല്ലാവരും തന്നെ അയാളുടെ നല്ല മനസ്സിനെ പ്രശംസിക്കുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *