തന്റെ പ്രാണനായ ഭാര്യയെയും മകളെയും സ്നേഹിച്ച കൊതിതീരാതെയായിരുന്നു ഇരുപത്തിയാറാമത്തെ വയസ്സിൽ അയാൾക്ക് ജീവൻ ഉപേക്ഷിക്കേണ്ടതായി വന്നത്. ജോലിയുടെ ഭാഗമായി അയാൾ മറ്റൊരു നാട്ടിലേക്ക് പോയപ്പോഴായിരുന്നു മരണം അയാൾക്ക് നേരിടേണ്ടി വന്നത് ഭർത്താവും വർഷങ്ങൾക്ക് ശേഷം അയാളുടെ മരണത്തെ അതിജീവിച്ച് വീണ്ടും ജീവിക്കാൻ ധൈര്യം തന്ന സമൂഹത്തെ കുറിച്ചാണ് ആ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഒരു സ്ഫോടനത്തിൽ ആയിരുന്നു തനിക്ക് തന്നെ ഭർത്താവിനെ നഷ്ടപ്പെട്ടത് എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞു അദ്ദേഹത്തിന്റെ വേർപാടിൽ വളരെ സങ്കടപ്പെട്ട് കഴിയുകയായിരുന്നു അതിനിടയിൽ ആയിരുന്നു സഹപ്രവർത്തകരിൽ ആരെല്ലാം ചേർന്ന ഭർത്താവിന്റെ ലാപ്ടോപ്പ് ഇട്ടിരിക്കുന്നത് അത് തുറന്നപ്പോൾ ശരിക്കും ഞെട്ടി അതിൽ മകൾക്ക് വേണ്ടിയും ഭാര്യക്ക് വേണ്ടിയും ഓരോ കത്തുകൾ അയാൾ എഴുതിവെച്ചിട്ടുണ്ടായിരുന്നു.
ഭാര്യക്ക് വേണ്ടി അയാൾ എഴുതിയ കത്ത് ഇങ്ങനെയായിരുന്നു നീതു വായിക്കുമ്പോൾ ഞാൻ എന്റെ കൂടെ ഉണ്ടാകില്ല നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് പറയാൻ എനിക്ക് സാധിക്കില്ല ഒരുപാട് സ്നേഹിക്കുന്നു ഇനിയും സ്നേഹിച്ചു കൊണ്ടിരിക്കും നിന്നെ എപ്പോഴും ഞാൻ കാണുന്നുണ്ട് എന്ന് കരുതി സമാധാനിച്ചിരിക്കുക ഞാനിവിടെ പോയിട്ടില്ല എന്റെ ആത്മാവ് എന്റെ കൂടെ എപ്പോഴും ഉണ്ട്. നീ വളരെ ധീരയാണ് എന്നെനിക്കറിയാം നമ്മൾ ഒരിക്കലും ഒരു കാര്യം മറക്കരുത് ഭൂമിയിൽ ജനിക്കു മുൻപ് നമുക്ക് എന്താണ് നന്മ വരുത്തുന്നത് എന്ന് പറയാൻ സാധിക്കില്ല തിരിച്ചറിവിൽ നീ സമാധാനിക്കണം.
അതുപോലെ നമ്മളുടെ മകൾ അവൾ ജനിച്ച ദിവസം എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ദിവസമാണ്. ഒരു ദിവസവും അവളുടെ അച്ഛന സ്വർഗ്ഗത്തിൽ എന്നെ കാണുന്നുണ്ട് എന്ന് നീ അവളോട് പറയണം. അതുപോലെ മകളോട് പറയാനും കാര്യങ്ങൾ അയാൾക്കുണ്ടായിരുന്നു നീ ജനിച്ചില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം അപൂർണ്ണമായ നിന്നെ വളർച്ച കാണാൻ കൂടെ ഞാൻ ഉണ്ടാവില്ല അതിനാൽ നീ നിന്റെ അച്ഛനോട് ക്ഷമിക്കണം പക്ഷേ ഒന്ന് ഓർക്കണം എന്റെ അച്ഛൻ എങ്ങും പോയിട്ടില്ല ഞാൻ എന്നും നിന്നെ നോക്കി ചിരിക്കും.
എന്നെ നോക്കാനും നേർവഴിക്ക് നടത്താനും നിന്റെ അമ്മയെപ്പോലെ മറ്റാർക്കും കഴിയില്ല. അവളെ സ്നേഹിക്കാനും അവളെ സഹായിക്കാനും കഴിയുന്നത് പോലെ നീ ശ്രമിക്കണം. നിങ്ങളുടെ കൂടെ തന്നെ ഞാൻ ഉണ്ടെന്ന് വിശ്വാസത്തിൽ രണ്ടുപേരും സന്തോഷത്തോടെ തന്നെ കഴിയണം. വൈറലായ ഈ കട്ട് വായിച്ച് കരയാത്തവർ ആരും തന്നെയില്ല.