ചെറിയ കുട്ടികളായിരിക്കുമ്പോൾ നമുക്ക് എപ്പോഴും തന്നെ ഭക്ഷണം കഴിക്കുന്നതിനും കളിക്കുന്നതിനും ആയിരിക്കും കൂടുതൽ താല്പര്യം ഉണ്ടാവുക കാരണം അപ്പോൾ വലിയ കാര്യങ്ങൾ ഒന്നും ചിന്തിക്കേണ്ട ഒരു പ്രായം നമുക്ക് ആയിട്ടില്ലല്ലോ ഇപ്പോഴും സന്തോഷത്തോടെ ഇരിക്കുവാനും എപ്പോഴും ആഗ്രഹിച്ചതെല്ലാം നേടാനും നമ്മൾ ആഗ്രഹിക്കും. അതുകൊണ്ടുതന്നെചെറിയ കുട്ടികളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയായിരിക്കും മാതാപിതാക്കൾ എപ്പോഴും ശ്രമിക്കുന്നത് ഇല്ലെങ്കിൽ അവൾ സ്വയം തന്നെ സന്തോഷമുള്ള കാര്യങ്ങൾ കണ്ടെത്തുകയും ചെയ്യും.
കൂടുതൽ കളിക്കുന്നതിനോടായിരിക്കും താല്പര്യം കാണുന്നത് അവരുടെ കൂടെ കളിക്കാൻ ആരെങ്കിലും ഒരാളെ അവർ എപ്പോഴും തേടിക്കൊണ്ടിരിക്കും. ഇവിടെ ഈ കുട്ടിയുടെ കൂടെ കളിക്കാൻ ഒരു നായ കുട്ടിയാണ് വന്നിരിക്കുന്നത്.. അവൾ പറയുന്നതുപോലെ തന്നെ കളിയുടെ കാര്യങ്ങളെല്ലാം നായക്കുട്ടി ശ്രദ്ധിക്കുകയും അവൾ പറയുന്നതിനനുസരിച്ച്കുട്ടി ചെയ്യുകയുമാണ് ഇവിടെ രണ്ടുപേരും ചേർന്ന് ഒരു ഒളിച്ചുകളിയാണ്.
കളിക്കുന്നത് വീടിന്റെ അകത്തുതന്നെ രണ്ടുപേരും തകർത്ത് കളിക്കുകയാണ്. നായ കുട്ടിയോട് കണ്ണുപൊത്തി നിൽക്കാൻ ആവശ്യപ്പെടുകയും പെൺകുട്ടി പോയി കുളിക്കുകയും ആണ് ചെയ്യുന്നത് നായക്കുട്ടി പറയുന്നതുപോലെ തന്നെ അവിടെ ഒരു ചുമരിന്റെ മുകളിൽ രണ്ട് കൈകൾ വെച്ച് മുഖം പൊട്ടിപ്പിടിച്ചു നിൽക്കുകയാണ് അപ്പോഴേക്കും കുട്ടി ഒളിക്കുകയും ചെയ്തിരിക്കുന്നു .
അതിനുശേഷം നായക്കുട്ടി ആ പെൺകുട്ടിയെ തിരഞ്ഞു നടക്കുന്നത്. ഇതുപോലെ സന്തോഷത്തോടെ ഉള്ള കുട്ടിയുടെയും നായ കുട്ടിയുടെയും വീഡിയോ സോഷ്യൽ മീഡിയ വൈറൽ ആവുകയാണ്. ചില വീടുകളിൽ എല്ലാം എങ്ങനെയാണ് നായ കുട്ടികൾ ചെറിയ കുട്ടികളെ സന്തോഷിപ്പിക്കാനും അവരുടെ കൂടെ കളിക്കുവാനും എല്ലാം തന്നെ നിൽക്കും ഇതുപോലെയുള്ള നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.