വിമാനത്തിൽ കറുത്ത യുവാവിന് ഒപ്പം യാത്ര ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് സ്ത്രീ. പിന്നീട് സംഭവിച്ചത് കണ്ടോ.

വിമാനയാത്രയ്ക്കിടെ ഉണ്ടായ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പലതരത്തിലുള്ള ആളുകളാണ് ഒരു യാത്രയ്ക്ക് നമ്മൾ പോകുമ്പോൾ നമ്മുടെ കൂടെ ഉണ്ടാകുന്നത്. നമ്മൾ ഒരു സാമൂഹിക ജീവി ആയതുകൊണ്ട് തന്നെ എല്ലാവരും ആയി സൗഹൃദം ഉണ്ടാക്കുക തന്നെ വേണം എന്നാൽ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു വിമാനത്തിലേക്ക് യാത്ര തുടരുന്നതിനു മുൻപായി എല്ലാവരെയും തന്നെ കൈയിരിക്കുകയാണ്. എല്ലാവരും തന്നെ അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്,

   

അവർ തന്നെ ടിക്കറ്റ് പരിശോധിച്ച് സീറ്റിന്റെ അടുത്ത് എത്തി തന്റെ സീറ്റിന്റെ അടുത്ത് ഇരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ ഉടനെ ആ സ്ത്രീ ഫ്ലൈറ്റ് അറ്റൻഡറായി വിളിച്ചു. എനിക്ക് ഉടനെ തന്നെ ഈ സീറ്റ് മാറ്റണമെന്നും ഇതുപോലെ ഒരാളുടെ കൂടെ യാത്ര ചെയ്യാൻ എനിക്ക് കഴിയില്ല എന്നതും ആയിരുന്നു ആ സ്ത്രീയുടെ വാദം. യുവാവ് ആണെങ്കിൽ ഒന്നും പറയാൻ പറ്റാതെ സങ്കടപ്പെട്ടാണ് ഇരിക്കുന്നത്. ശരി മാഡം ഞാനൊന്നു നോക്കട്ടെ എന്നും പറഞ്ഞ് എയർഹോസ്റ്റസ് അവിടെ നിന്നും പോയി.

എക്കണോമിക് ക്ലാസ് ഇപ്പോൾ തന്നെ ഫുള്ളായി ഇരിക്കുകയാണ് ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചതിനു ശേഷം പറയാം. സ്ത്രീ അയാളെ പുച്ഛഭാവത്തിൽ ഒന്ന് നോക്കി. അടുത്ത സീറ്റിൽ ഉണ്ടായിരുന്നവരെല്ലാം തന്നെ ഇത് കാണുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം അവർ തിരികെ വന്നു. അവർ സ്ത്രീയോട് പറഞ്ഞു ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചു ഫ്ലൈറ്റ് ഇന്ന് നല്ല തിരക്കാണ് മറ്റ് സീറ്റുകൾ ഒന്നും ഇവിടെ ഇല്ല ബിസിനസ് ക്ലാസ്സിൽ ഒരു സീറ്റ് മാത്രമാണ് ഒഴിവുള്ളത് അതുകൊണ്ട് നിങ്ങളെ അവിടേക്ക് മാറ്റാനാണ് ക്യാപ്റ്റൻ പറഞ്ഞിരിക്കുന്നത്.

അതോടെ എന്തുവന്നാലും ഇയാളുടെ കൂടെ യാത്ര ചെയ്യില്ല എന്നായി ആ സ്ത്രീയുടെ ഭാഗം. ഞങ്ങളുടെ നിയമപ്രകാരം ഇതുപോലെ ചെയ്യാറില്ല പക്ഷേ ഇതുപോലെ ഒരു അരോചകമായ വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്നത് എന്തായാലും ബുദ്ധിമുട്ട് ആയിരിക്കും അതുകൊണ്ട് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറാൻ ക്യാപ്റ്റൻ നിർദ്ദേശിച്ചു നൽകി. ചുറ്റുമുള്ള ആളുകളെ അഹങ്കാരം പൂർവ്വം നോക്കി. ക്ലാസിലേക്ക് പോകാൻ തയ്യാറായി. ഏതാണ് എന്റെ സീറ്റെന്ന് അഹങ്കാരത്തോടെ സ്ത്രീ ചോദിച്ചു എത്തിയ സ്ത്രീയെ തടഞ്ഞുകൊണ്ട് ഫ്ലൈറ്റ് അറ്റൻഡർ അടുത്തുള്ള മനുഷ്യനോട് പറഞ്ഞു ദയവായി സാറിന്റെ സാധനങ്ങളുമായി വരിക സാറിന്റെ സീറ്റ്‌ ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റിയിരിക്കുന്നു. ഇതുപോലെ ഒരു തിരിച്ചടി അവർ ഒട്ടും പ്രതീക്ഷിച്ചതല്ല ആയിരുന്നു പക്ഷേ ഇതുപോലെ മനോഭാവമുള്ള വ്യക്തികൾക്ക് ഇങ്ങനെ തന്നെയാണ്മറുപടി കൊടുക്കേണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *