അമ്മയെ ഇത് ഒരു പവനിൽ കൂടുതൽ കാണുമല്ലോ അല്ലേ. നിങ്ങൾ സ്വർണം എല്ലാം കയ്യിലെടുത്തുകൊണ്ട് അമ്മയോട് ചോദിച്ചു നീ അതാ ഞാനൊന്നു നോക്കട്ടെ അമ്മേ ഇതിൽ നിന്നും എനിക്ക് രണ്ടു വളയെങ്കിലും വേണം ഞാൻ അത് എങ്ങനെയെങ്കിലും ശരിയാക്കിത്തരാം. ഇപ്പോൾ അതെല്ലാം നമുക്ക് അലമാരിയിൽ വയ്ക്കാം. ഇപ്പോൾ കല്യാണം കഴിഞ്ഞില്ലേ ഉള്ളൂ ഇതെല്ലാം നമുക്ക് തരത്തിൽ സ്വന്തമാക്കാം. വിവാഹത്തിന്റെയും ആദ്യ ദിവസമായിരുന്നു അന്ന് അവൾ മുറിയിൽ അവനുവേണ്ടി കാത്തിരുന്നു.
കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ വാതിൽ തുറന്നു അവളെ അടിമുടി ഒന്ന് നോക്കി പതിവില്ലാത്ത നോട്ടം കണ്ടപ്പോൾ അവൾക്ക് സ്വന്തം ശരീരം കൂടുതൽ മറച്ചു പിടിക്കണം എന്ന് തോന്നി. പെട്ടെന്നായിരുന്നു അയാൾ അവളെ കയറി പിടിച്ചത്. വേദന സഹിക്കാൻ പറ്റാതായപ്പോൾ അവൾ കുതറി മാറി. പ്ലീസ് എന്നൊന്നും ചെയ്യരുത് എനിക്ക് തീരെ വയ്യ. പക്ഷേ അത് കേൾക്കാൻ അയാൾ തയ്യാറായിരുന്നില്ല അയാൾ വീണ്ടും അവളെ അയാളിലേക്ക് വലിച്ചു. കുറെ പ്രാവശ്യം അവൾ തള്ളി മാറ്റാനായി ശ്രമിച്ചു പക്ഷേ അതിന് പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോൾ സർവ്വശക്തിയുമെടുത്ത് അവൾ അയാളെ തള്ളി മാറ്റി.
കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു തൊട്ടുപോകരുത് എന്നെ. പെട്ടെന്ന് ഉണ്ടായ അവളുടെ പ്രതികരണം അയാളിൽ ഞെട്ടൽ ഉണ്ടാക്കി. കെട്ടിക്കൊണ്ടുവന്നത് ഇതുപോലെ മാന്തി പറിക്കാൻ വേണ്ടിയല്ല ഇതായിരുന്നു അല്ലേ നിങ്ങളുടെ ഉദ്ദേശം. ആ നിമിഷം തന്നെ അവൾ ആ വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴായിരുന്നു ഒരു കാര്യം അവൾ മറന്നത് തിരികെ അമ്മയുടെയും പെങ്ങളുടെയും മുറിയുടെ വാതിൽ അവൾ തട്ടി. അമ്മയാണ് വാതിൽ തുറന്നത് എന്റെ സ്വർണം എല്ലാം എവിടെയും പെട്ടെന്ന് മരുമകൾ മുന്നിൽ വന്നു നിന്നപ്പോൾ അമ്മ ഒന്ന് ഞെട്ടി .
അതെല്ലാം ഞാൻ അലമാരയിൽ വെച്ച് നിങ്ങളുടെ മകനെ പിച്ചാൻ ഒരു ശരീരവും നിങ്ങൾക്ക് അണിഞ്ഞൊരുങ്ങി നടക്കാൻ വേണ്ടി സ്വർണം തരുന്ന ഒരാളും അല്ല ഞാൻ. ഇനി എന്നെ അന്വേഷിക്കേണ്ട ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു. എന്റെ പുതിയ കഥ എങ്ങനെയുണ്ട് കട്ടിലിൽ കിടക്കുകയായിരുന്ന വേണുവിനോട് മാലിനി ചോദിച്ചു വളരെ നന്നായിട്ടുണ്ട് മറുപടി പറഞ്ഞു. വേണു ഒന്ന് നിർത്തി കണ്ണടച്ചുകൊണ്ട് ചോദിച്ചു ശനിയാഴ്ച അപ്പോൾ എങ്ങനെയാണ് ഒരു രക്ഷയുമില്ല എനിക്കിപ്പോൾ അതിന് പറ്റാത്ത അവസ്ഥയാണ്. ക്ലൈമാക്സ് മാറ്റാൻ പറ്റുമോ പറ്റില്ല അല്ലേ. ചെറിയ പുഞ്ചിരിയോടെ വേണു മാലിനിയെ നോക്കി.