സോഷ്യൽ മീഡിയയിൽ ഒരു യുവാവിന്റെ പോസ്റ്റ് വയറിൽ ആവുകയാണ് അത് ഇങ്ങനെയാണ് ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞ് ബസ്സിൽ പോവുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്ന് നല്ല ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾ കയറി അവർ ഡ്രൈവറുടെ നേരെ എതിർവശത്തുള്ള സീറ്റിൽ ആയിരുന്നു ഇരുന്നത് കോളേജ് വിദ്യാർത്ഥികളാണ് എന്ന് അവരെ കാണുമ്പോൾ തന്നെ മനസ്സിലാകും പരസ്പരം സംസാരിച്ചും ചിരിച്ചും എല്ലാം ഇരിക്കുന്നത് ഞാൻ കണ്ടു.
കുറച്ചു കഴിഞ്ഞപ്പോൾ പ്രായമായ ഒരു മെലിഞ്ഞ ശരീരമുള്ള അമ്മ കയറി അവർ ചുരിദാർ ആണ് ഇട്ടിരുന്നത്. അവർ അതിന്റെ അടുത്ത് തന്നെ നിന്നുകൊണ്ട് ബസ്സിൽ നിൽക്കാൻ പോലും സാധിക്കാതെ നിൽക്കുന്നത് ഞാനും അവരും കണ്ടു ഒരു ബാഗും ഉണ്ടായിരുന്നു അവരുടെ കയിൽ. അവരുടെ മേക്കപ്പ് കണ്ടിട്ട് ആകണം പെൺകുട്ടികളെല്ലാം ചിരിക്കാൻ തുടങ്ങി. ഇവരൊന്നും നീങ്ങി ഇരുന്നാൽ ആ അമ്മയ്ക്കും അവിടെ ഇരിക്കാമായിരുന്നു.
എന്റെ സീറ്റിന്റെ അടുത്തുള്ള ആൾ എഴുന്നേറ്റപ്പോൾ ഞാൻ അമ്മയെ പിടിച്ച് ഇരുത്തി എന്നിട്ട് ചോദിച്ചു എവിടെയാണ് പോകേണ്ടത് എന്ന്. കാറ്റത്ത് അവരുടെ ഷോൾ അപ്പോൾ പെട്ടെന്ന് മാറിയപ്പോൾ ഞാൻ ശ്രദ്ധിച്ചു തലയിൽ മുടി എന്ന് പറയാൻ ഒന്നുമില്ല. അവർക്ക് ക്യാൻസറാണ് സുഖമില്ലാത്തതുകൊണ്ട് ഹോസ്പിറ്റലിലേക്ക് പോവുകയാണ്.
എനിക്ക് ഒരുപാട് പേര് ഒന്നും സഹായിക്കാൻ ഇല്ല പക്ഷേ നിന്നോട് പറയാൻ കാരണമുണ്ട് ഇത്ര പേർ ബസ്സിൽ ഉണ്ടായിട്ടും പ്രായമായ എന്നെ ഇരുത്താൻ നീ മാത്രമാണ് ഞാൻ പറഞ്ഞു എന്റെ അമ്മ ആണെങ്കിലും ഞാൻ ഇതുപോലെ തന്നെ ചെയ്യും എന്ന്. പെട്ടി സീറ്റിന്റെ അടുത്തേക്ക് ഞാൻ ചെന്ന് അവരോട് ചോദിച്ചു നിന്റെയൊക്കെ അമ്മ ഇതുപോലെ ആക്കിയാൽ അവരെയും നോക്കി നിങ്ങൾ ജനിക്കുമോ എന്ന്. അവർക്ക് ക്യാൻസറാണ് എന്നാണ് പറയുന്നത് അമ്മയുടെ കാൻസർ ഒരുപക്ഷേ ചികിത്സിച്ചു മാറ്റാൻ പറ്റുമായിരിക്കും പക്ഷേ നിന്റെ മനസ്സിലുള്ള കാൻസർ ഒരിക്കലും മാറാൻ പോകുന്നില്ല.