ഇന്നലെ വെട്ടിക്കോട് ആയില്ലേ നാഗരാജാവ് ജീവനോടെ പ്രത്യക്ഷപ്പെട്ടു. നാട്ടുകാരെല്ലാവരും ഞെട്ടി.

കന്യ മാസത്തിലെ ആയില്യം ആണ് കഴിഞ്ഞുപോയത്. അത് മാത്രമല്ല വെട്ടിക്കോട്ട് നാഗരാജാ ക്ഷേത്രത്തിലെ ഉത്സവം കൂടിയാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇന്നലെ ക്ഷേത്രത്തിൽ വലിയൊരു അത്ഭുതം നടന്നു ആ കാഴ്ച എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ച് എഴുന്നെള്ളത്ത് നടക്കുന്ന സമയത്ത് നാഗരാജാവ് പ്രത്യക്ഷപ്പെട്ടു.

   

ലക്ഷക്കണക്കിന് ഭക്തരാണ് ആയില്യം കണ്ടു തൊഴാൻ വേണ്ടി എത്തിയത് അവരുടെ നടുവിലേക്ക് നാഗരാജാവ് പ്രത്യക്ഷപ്പെട്ട് വരുന്ന കാഴ്ച. വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും ആദ്യം ഉത്തരത്തിൽ പ്രത്യക്ഷപ്പെട്ടു പിന്നീട് താഴെയിറങ്ങി മക്കളുടെ ഇടയിലൂടെ ഇഴഞ്ഞ് നീങ്ങി അവർക്കെല്ലാം അനുഗ്രഹം നൽകുന്ന കാഴ്ച പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനാകുന്ന കാഴ്ച. ഈ വീഡിയോ കാണാൻ സാധിക്കുന്നത് തന്നെ വലിയ അത്ഭുതമാണ്.

കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രം ആണ് വെട്ടിക്കോട് നാഗരാജാ ക്ഷേത്രം. അവിടെ കുടികൊള്ളുന്നത് അനന്തനാണ് പരശുരാമൻ പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രത്തിൽ കുടികൊള്ളുന്നത് അനന്തനാണ്. പ്രപഞ്ചത്തിന്റെ ദാതാവ് ആയിട്ടുള്ള ആദിശനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട അപൂർവ്വം ആയിട്ടുള്ള ക്ഷേത്രമാണ് .

മനസ്സിലെ ഏത് ആഗ്രഹങ്ങളും നടത്തിത്തരുന്ന ക്ഷേത്രമാണ് ജീവിതത്തിലെ ഒരിക്കലെങ്കിലും പോകേണ്ട ഒരു ക്ഷേത്രമാണ് ഭഗവാന്റെ പൂർണ്ണ അനുഗ്രഹം മുഴുവൻ ചുറ്റിലും നിറഞ്ഞുനിൽക്കുന്ന സ്വയം നമുക്കെല്ലാവർക്കും അനുഭവിക്കാൻ പോലും സാധിക്കുന്ന ഒരു അത്ഭുത ക്ഷേത്രം തന്നെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *