വിളിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാൻ പോയാൽ ഇനി ഇങ്ങനെ ഇരിക്കും. എല്ലാവരും ഒന്ന് സൂക്ഷിക്കണേ.

നിങ്ങൾ ആരെങ്കിലും വിളിക്കാത്ത കല്യാണത്തിന് പങ്കെടുക്കാറുണ്ടോ? എങ്കിൽ ഇനി സൂക്ഷിച്ചോക്കെ പോകണം. കാരണം പിടി വീണാൽ എന്തായിരിക്കും ഫലം എന്ന് പറയാൻ സാധിക്കില്ല ചിലപ്പോൾ ഇതായിരിക്കും നിങ്ങളുടെ ഫലം പാത്രം കഴുകൽ. അത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈ സംഭവം നടക്കുന്നത് മധ്യപ്രദേശിലാണ് വിളിക്കാത്ത കല്യാണത്തിന് വന്ന ഭക്ഷണം എല്ലാം കഴിച്ച് വളരെ സന്തോഷത്തോടെ തിരികെ പോകുന്ന സമയത്ത് ആയിരുന്നു .

   

വീട്ടുകാർ അത് ശ്രദ്ധിച്ചത് അവർ ആളെ പിടികൂടുകയും പാത്രം കഴുകപ്പിച്ചതാണ് സംഭവം. മധ്യപ്രദേശിലെ ഒരു വിവാഹ ചടങ്ങിലാണ് എംപിയെ വിദ്യാർത്ഥി ആയിട്ടുള്ള യുവാവ് എത്തിയത്. ഭക്ഷണം കഴിച്ചശേഷം മടങ്ങാൻ ഇരുന്ന യുവാവിനെ കണ്ടു പരിചയം ഇല്ലാത്തതുകൊണ്ട് സംശയം തോന്നിയ ആളുകൾ ആയിരുന്നു ചോദ്യം ചെയ്തത് .

ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ അവരുമായി യാതൊരു ബന്ധമില്ലാത്ത വ്യക്തിയാണെന്നും വിളിക്കാത്തത് കല്യാണത്തിന് ആണ് ഭക്ഷണം കൂടാൻ വന്നത് എന്ന് മനസ്സിലായത് ഉടനെ അവർ ചെറുപ്പക്കാരനെ പാചകപ്പുരയിലേക്ക് കൊണ്ടുപോയി. പാത്രങ്ങൾ കഴുകി കഴിഞ്ഞതിനുശേഷം ഒരാൾ എങ്ങനെയുണ്ടെന്ന് ചോദിക്കുന്നുണ്ട് സൗജന്യമായി ഭക്ഷണം കഴിച്ചതിനുശേഷം എന്തെങ്കിലും ചെയ്തു തരണ്ടേ എന്നായിരുന്നു .

ആ ചെറുപ്പക്കാരന്റെ രസകരമായ മറുപടി അല്ലാതെ വേറെ എന്തു പറയാനാണ് അല്ലേ. നിങ്ങൾ ആരെങ്കിലും ഇതുപോലെ വിളിക്കാത്ത കല്യാണത്തിന് പോയിട്ടുണ്ടോ. ചിലപ്പോൾ ഇതായിരിക്കും നിങ്ങളുടെയും ഫലം അതുകൊണ്ട് ഇനി കുറച്ചു സൂക്ഷിച്ചോക്കെ പോകണം. വിളിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാൻ പോകുന്നത് ശരിയായ കാര്യമല്ല. നമ്മൾ അതുകൂടി മനസ്സിലാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *