കാഴ്ചയില്ലാതിരുന്ന നായക്ക് കാഴ്ച കിട്ടിയപ്പോൾ അതിന്റെ സന്തോഷം കണ്ടോ.

അതിമനോഹരമായ ദൃശ്യങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത് വീട്ടിൽ ഓമനി വളർത്തുന്നതിനെ നമ്മൾ പലതരത്തിലുള്ള മൃഗങ്ങളെയും ഇന്ന് വാങ്ങിക്കാറുണ്ട് അതിൽ കൂടുതലാളുകളും വാങ്ങിക്കുന്നത് നായ കുട്ടികളെയും പൂച്ചക്കുട്ടികളെയും ആയിരിക്കും,.

   

ഇവിടെ ഇതാ നായ കുട്ടിയെ വാങ്ങാൻ പോയ ദമ്പതികൾ വളരെ യാദൃശ്ചികമായി കാഴ്ചയില്ലാത്ത ഒരു നായ കുട്ടിയെ കണ്ടു ആരും അതിനെ വാങ്ങാൻ തയ്യാറായില്ല നായയുടെ അവസ്ഥയിൽ സങ്കടം തോന്നിയ അവർ ആ നായകുട്ടിയെ വാങ്ങി ആ നായക്ക് തങ്ങളോടുള്ള സ്നേഹം കണ്ട് അവർ ഒരു തീരുമാനം എടുത്തു. ഇവനെ കാഴ്ച തിരിച്ചു കിട്ടണം.

അങ്ങനെ അവർ ഡോക്ടറെ സമീപിച്ചപ്പോൾ വളരെ നല്ല മറുപടിയാണ് അവർക്ക് കിട്ടിയത് ഒരു ചെറിയ ഓപ്പറേഷൻ വേണം എന്നാൽ അവന് കാഴ്ച കിട്ടും ഓപ്പറേഷൻ കഴിഞ്ഞ് കാഴ്ച കിട്ടിയ അവന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നമ്മളെപ്പോലെ ഒരു ജീവൻ തന്നെയാണ് അതും നമുക്ക് കാഴ്ചയില്ലാതായാൽ എത്രത്തോളം ബുദ്ധിമുട്ടുന്നു .

അതിനുമപ്പുറം ആയിരിക്കും അവർ ബുദ്ധിമുട്ടുന്നത് നമുക്ക് മറ്റാരുടെയെങ്കിലും സഹായം ചോദിക്കാം എന്ന് വിചാരിക്കാം പക്ഷേ അവർ ആരുടെ സഹായം ചോദിക്കും എവിടെയെങ്കിലും തട്ടി ചാവുകയായിരിക്കും ചിലപ്പോൾ ഉണ്ടാവുക അങ്ങനെയുള്ള ഒരു ചെറിയ ജീവനെ ഇതുപോലെയുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാൻ സാധിച്ച ആ വലിയ രണ്ടു മനസ്സുകൾക്കാണ് നമ്മൾ ആദ്യം നന്ദി പറയേണ്ടത്.

https://youtu.be/ojNt1WITM1E

Leave a Reply

Your email address will not be published. Required fields are marked *