നമ്മുടെ ഈ ലോകത്ത് മാതാപിതാക്കൾ ആകാൻ കഴിയാതെ പോകുന്ന പല ദമ്പതികളും ഉണ്ടായിരിക്കും എല്ലാ ദമ്പതികളും ആഗ്രഹിക്കുന്നത് തങ്ങൾക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞു ഉണ്ടാകണം എന്നത് തന്നെയാണ് അതിനുവേണ്ടി എത്രതന്നെ കഷ്ടപ്പെടുന്നവരും ഉണ്ടായിരിക്കും എന്നാൽ തന്റെ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാൻ പോലും അടിക്കാത്തവരായി ഇന്നത്തെ തലമുറയിലെ പലരും മാറിയിരിക്കുന്നു സ്വന്തം സുഖങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി മാത്രം ജീവിക്കുന്ന ഒരു വിജനം എന്ന വളർന്നുകൊണ്ടേയിരിക്കുന്നു.
നമ്മുടെ ഇടയിലും അത്തരമുള്ള ആളുകൾ ഉണ്ട് എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആരാരും സ്നേഹിക്കപ്പെടാൻ കഴിയാതെ ഉപേക്ഷിക്കപ്പെടുന്ന ഒരു വിഭാഗം കുട്ടികളുണ്ട് അനാഥ കുട്ടികൾ അവരെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും അവർക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തി അവരുടെ ജീവിതം വളരെ മനോഹരമാക്കുകയും ചെയ്യുന്ന നിരവധി മാതാപിതാക്കളെയും നമുക്ക് സമൂഹത്തിൽ കാണാം. അത്തരത്തിൽ ഒരു അമ്മ കുഞ്ഞിനെ ദത്തെടുക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ.
ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അതിനിടയിൽ കുഞ്ഞിനോട് നിങ്ങൾക്ക് അമ്മയുടെ കൂടെ പോകാൻ താല്പര്യം അല്ലെ എന്ന് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരുന്നത്. എനിക്ക് ലോകത്തിൽ വച്ച് ഏറ്റവും സ്നേഹനിധി ആയിട്ടുള്ള അമ്മയെ ആണ് കിട്ടിയിരിക്കുന്നത് എനിക്കെന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ് എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മ ഇതാണ് അതുകൊണ്ട് ഞാൻ.
അവരെ ഒരുപാട് സ്നേഹിക്കുന്നു. കാഴ്ചയിൽ നമുക്ക് നാലോ അഞ്ചോ വയസ്സ് മാത്രം തോന്നിപ്പിക്കുന്ന കുട്ടി പറഞ്ഞ വാക്കുകൾ ആണ് കുട്ടിയുടെ ഈ വാക്കുകൾ കേട്ട് വികാരഭരിതയായി അമ്മ അടുത്തുനിന്ന് കരയുന്നത് നമുക്ക് കാണാൻ സാധിക്കും. അമ്മയെ തലോടി കൊണ്ട് ആശ്വസിപ്പിക്കുകയും ചെയ്യുന്ന കുഞ്ഞിനെ കണ്ട് പെട്ടെന്ന് തന്നെ നടപടിക്രമങ്ങൾ എല്ലാം ചെയ്തു തീർത്തു. അവരെ സന്തോഷ നിമിഷങ്ങളിലേക്ക് പറഞ്ഞ് വിടാനായിരുന്നു കോടതി ശ്രമിച്ചത്.