വർഷങ്ങളായി താമസിക്കുന്ന വീട്ടിൽ രഹസ്യമുറി കണ്ടെത്തി ഒരു യുവതി. അവിടത്തെ കാഴ്ചകൾ കണ്ടപ്പോൾ ഞെട്ടി.

വർഷങ്ങളായി പത്താമസിക്കുന്ന സ്വന്തം വീടിന്റെയും എല്ലാ മുക്കും പോലെയും പരിചയമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല എന്നാൽ അങ്ങനെയങ്ങ് അഹങ്കരിക്കാതെ. Tiktok ലൂടെ ഒരു യുവതി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സ്വന്തം വീടിന്റെ അകത്ത് വിരിച്ചിരുന്ന കാർപെറ്റിന് താഴെ ഒളിഞ്ഞിരിക്കുന്ന വിചിത്രമായ ഒരു അറ.

   

ഇവരെ കണ്ടെത്തുന്ന ഓരോ വീഡിയോ ആണ് ഇപ്പോൾ ആകുന്നത് ആ നിമിഷം വരെ വീടിന്റെ ഉള്ളിൽ ഇതുപോലെ ഒരു അറ ഉള്ളതായി വരികയും യാതൊരു ധാരണയുമില്ലായിരുന്നു എന്നാണ് അവർ വീഡിയോയിൽ പറഞ്ഞിരുന്നത് പുതിയ കാർപെറ്റ് ഇടുന്നതിനുവേണ്ടി പഴയ കാർപെറ്റ് മാറ്റുന്നതിനിടെയാണ് വിചിത്ര സംഭവം കാണുന്നത് . കാർപെറ്റ് മാറ്റുന്നതിന് വേണ്ടി പുതിയ ഒരു ഡോറിന്റെ ഹോൾഡർ കാണുന്നത്.

അത് പിടിച്ച് തുറന്നപ്പോൾ താഴേക്ക് നീളുന്ന ഗോവണികൾ ആയിരുന്നു കാണാൻ സാധിച്ചത്. എന്നാൽ ഇത്രയും കാലം ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് യുവതിയുടെ വെളിപ്പെടുത്തൽ. അവിടെ നിന്നുകൊണ്ട് കുറച്ചു സമയം ഷൂട്ട് ചെയ്തപ്പോൾ നിമിഷങ്ങൾക്കകം അവിടെ നിന്നും മൂളൽ പോലെ ഒരു ശബ്ദം കേട്ടു

എന്നും മുറി എന്നെന്നേക്കുമായി അടച്ചു കളയാൻ ആണ് തന്റെ പ്ലാൻ എന്ന് യുവതി പറയുന്നു വീടിന്റെ തറയിലെ പരവതാനി മാറ്റുമ്പോൾ നിങ്ങളും ഒരു വിചിത്ര അറ പ്രത്യക്ഷപ്പെട്ടാൽ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവെക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ നിരവധി ആളുകൾ കണ്ടത് കണ്ടവർക്കെല്ലാം തന്നെ വലിയ അതിശയം ആയിരുന്നു ഉണ്ടാക്കിയത്.

https://youtu.be/6mmuhxpMQTQ

Leave a Reply

Your email address will not be published. Required fields are marked *