പട്ടിണി കിടക്കുന്ന തന്നെ സുഹൃത്തുക്കൾക്ക് വേണ്ടി ഈ പൂച്ച ചെയ്തത് കണ്ടോ.

സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാകുന്ന ഒരു ചിത്രമാണ് ഇത് കുറച്ചു പൂച്ചകൾ ഒരു വാതിലിന്റെ മുന്നിൽ നിൽക്കുന്നതും അകത്തേക്ക് നോക്കി നിൽക്കുന്നതും ആയിരുന്നു ചിത്രം എന്താണ് ഇവർ നോക്കുന്നത് എന്നത് എല്ലാവരിലും കൗതുകം ഉണ്ടാക്കുന്നതാണ് എന്താണ് സംഭവം എന്ന് ചിത്രം പോസ്റ്റ് ചെയ്ത വ്യക്തി തന്നെ പറയുന്നു. വഴിയിൽ വീശുന്ന കിടന്നിരുന്ന ഒരു പൂച്ചയ്ക്ക് ആഹാരം കൊടുത്തു എന്നത് മാത്രമാണ് താൻ ചെയ്തത് എന്ന് അദ്ദേഹം പറയുന്നു.

   

തിരിച്ചു വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ വന്ന ദൃശ്യമാണ് ഇത് മറ്റ് പൂച്ചകളും വിശദീകരിക്കുകയാണ് എന്ന് അവരെ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും. അവർക്കും എന്തെങ്കിലും നൽകണം എന്നതാണ് അവരുടെ നോട്ടത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് .

ആഹാരം കൊടുത്ത പൂച്ചയും മുന്നിൽ തന്നെ നിൽക്കുന്നത് കാണാം. ഇവരും പട്ടിണിയാണ് ഇവർക്കും എന്തെങ്കിലും കൊടുക്കൂ എന്നതാണ് അവന്റെ മനസ്സിൽ നിന്ന് അവന്റെ മുഖം കണ്ടാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും മാറിയപ്പോൾ വിശന്ന് ഇരിക്കുന്നത് .

തന്നെ കൂട്ടുകാരെ വിളിച്ചു കൊണ്ടു വരാൻ ആ പൂച്ച കാണിച്ച മനസ്സ് ആരും തന്നെ കാണാതെ പോകരുത്. മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ട് എന്നും അവരെ സഹായിക്കാൻ സുഹൃത്തുക്കൾ എല്ലാം ഒത്തുചേർന്ന് നിൽക്കുമെന്നും നമുക്ക് മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ആണ് ഇത്.

https://youtu.be/OOz7ZiQjh5w

Leave a Reply

Your email address will not be published. Required fields are marked *