ഈ താറാവിന്റെ അഭിനയത്തിന് ഓസ്കാർ തന്നെ കൊടുക്കണം. എന്താ അഭിനയം എന്ന് കണ്ടോ.

ഒരു കിടിലൻ അഭിനയത്രി ആയിട്ടുള്ള ഒരു താറാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാവുകയാണ് മനുഷ്യന്മാർ പലതരത്തിലുള്ള അഭിനയങ്ങൾ കാഴ്ചവെച്ച സോഷ്യൽ മീഡിയയിൽ വൈറലാകാർ ഉണ്ടല്ലോ എന്നാൽ ഇപ്പോൾ മൃഗങ്ങളുടെ ടൈം ആണെന്ന് തോന്നുന്നു. മികച്ച അഭിനയമാണ് ഈ വീഡിയോയിൽ കാണുന്ന താറാവ് പങ്കുവെച്ചത് കാരണം നായക്ക് ഒട്ടും തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല.

   

തന്റെ മുൻപിൽ കിടക്കുന്ന താറാവിനെ ജീവനുണ്ട് എന്ന്. കാരണം താറാവ് നായയെ പേടിച്ച് ഒരു ഭാഗത്ത് ഒതുങ്ങി കിടക്കുകയായിരുന്നു താറാവിന് യാതൊരു ചലനവും ഇല്ലാതെയാണ് കിടക്കുന്നത് കാണുന്ന ഏതൊരു മനുഷ്യനും താറാവ് ചത്തു കിടക്കുന്നത് പോലെ മാത്രമേ തോന്നുകയുള്ളൂ ശരീരം ഒന്നും അനക്കാതെ തലപോലും ചതിക്കാതെ അത് കിടക്കുകയാണ് താറാവിനെ നോക്കിക്കൊണ്ട്.

ഒരു നായ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നായ കുറേനേരം നോക്കുകയും പിന്നീട് താറാവ് ചലിക്കാതെ വന്നപ്പോൾ അവിടെ നിന്നും ഓടുകയും ആണ് ചെയ്തത് എന്നാൽ നായ ഓടിയ ഉടൻതന്നെ എഴുന്നേറ്റ് താറാവ് ഓടുകയും ആണ് അപ്പോഴാണ് ഒരു വലിയ അഭിനയമായിരുന്നു അവിടെ നടന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

ജീവൻ രക്ഷാർത്ഥം മനുഷ്യന്മാർ പല കാര്യങ്ങളും ചെയ്യാറുണ്ടല്ലോ പറ്റിക്കാറുണ്ടല്ലോ ഇപ്പോൾ അതുപോലെ തന്നെയാണ് സംഭവിക്കുന്ന മൃഗങ്ങളും തന്റെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗങ്ങളാണ് മുന്നോട്ടുവെക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.