ഹനുമാൻ സ്വാമിയുടെ അനുഗ്രഹം കൊണ്ട് നിങ്ങളുടെ ജീവിതം മാറിമറിയും. മറക്കാതെ ഇതുപോലെ ചെയ്താൽ മതി.

ജീവിതത്തിൽ അവസരങ്ങൾ ലഭിക്കുക എന്നത് ഏവർക്കും ലഭിക്കുന്ന ഭാഗ്യമല്ല അവസരങ്ങൾ ലഭിച്ചാലും അതിനെ തിരിച്ചറിയാൻ സാധിക്കുകയും ഇല്ല പലർക്കും അതുപോലെയുള്ള ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ നിങ്ങൾക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ ഒരുപാട് നല്ല മംഗള കാര്യങ്ങൾ നടക്കുന്നതായിരിക്കും.

   

ശ്രീരാമസ്വാമിയുടെ ഉത്തമ ഭക്തനാണ് ഹനുമാൻ സ്വാമി അതുകൊണ്ടുതന്നെ തന്റെ പ്രഭുവായിട്ടുള്ള ശ്രീരാമസ്വാമിയെ അറിയാതെ സംരക്ഷിക്കുന്നത് ആകുന്നു. ഹനുമാൻ സ്വാമിയെ പ്രവർത്തിച്ചാൽ വായു വേഗത്തിൽ ആയിരിക്കും അനുഗ്രഹവും നേടുന്നത്. ഭഗവാന്റെ അനുഗ്രഹത്തോടെ സകലമാന ദുഃഖങ്ങളും ദുരിതങ്ങളും മാറുവാനുള്ള അവസരം ഉണ്ടാകുന്നതായിരിക്കും. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നവരും ഭഗവാന് വേണ്ട വഴിപാടുകൾ ചെയ്യാൻ കഴിയുന്നതും വളരെ നല്ലതാണ്.

അതുപോലെ ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവർ ആണെങ്കിൽ നിങ്ങളുടെ തലയ്ക്ക് ഒഴിഞ്ഞ ഒറ്റുരൂപ നാണയം ക്ഷേത്രത്തിൽ കൊണ്ടുപോയി ഇടുന്നതും വളരെ ഉത്തമമായിട്ടുള്ള കാര്യമാണ്. ഹനുമാൻ സ്വാമിയുടെ ചിത്രം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ആ ചിത്രത്തിനു മുൻപിൽ ആയി കുങ്കുമം സമർപ്പിക്കുക. പുതിയ കുങ്കുമം തന്നെ വാങ്ങിച്ചു നൽകേണ്ടതാണ്. ചിത്രം ഇല്ലാത്തവർ ആണെങ്കിൽ ഭഗവാന്റെ ഇഷ്ടപ്പെട്ട നാമങ്ങൾ.

ഈ സമയം ഒരു വീഴുന്നത് വളരെ നല്ലതാണ് ഏറ്റവും വിശേഷപ്പെട്ട നാമം ആയിട്ടുള്ള ശ്രീരാമജയം എന്നത് മൂന്ന് പ്രാവശ്യം ചൊല്ലുക കൂടാതെ ഹരേ രാമ ഹരേ രാമ ഹരേ രാമ എന്ന കഴിയുന്ന അത്രയും തവണ ജപിക്കുവാൻ ശ്രദ്ധിക്കുക. ആ ഇത്രയും കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിലെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും അതുപോലെ വായു വേഗത്തിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതും ആയിരിക്കും.