പലതരത്തിലുള്ള വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട് കാലം മാറുന്നതിനനുസരിച്ച് പുതിയ രീതിയിലുള്ള വിവാഹ ചടങ്ങുകളും വിവാഹവും കാണുവാൻ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ് അതുപോലെ തന്നെ വിവാഹത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള വെറൈറ്റികളും ആളുകളെ വളരെയധികം ഇഷ്ടപ്പെടുത്താറുണ്ട് എന്നാൽ ഇതുപോലെ ഒരു കല്യാണം നിങ്ങൾ ആദ്യമായി ആയിരിക്കും.
നിങ്ങൾ കാണുന്നത് ഇരുപത്തിമൂന്ന് വയസ്സുകാരനെ വിവാഹം ചെയ്യാൻ വേണ്ടി 38 വയസ്സുകാരി നൽകിയത് വലിയ സ്ത്രീധനം ആയിരുന്നു.ഈ 38 വയസ്സുകാരിയും ആയിട്ട് 23 വയസ്സുള്ള ചെക്കന് പ്രണയമായിരുന്നു എന്നാൽ വീട്ടുകാർ സമ്മതിക്കില്ല എന്നെല്ലാം പറഞ്ഞ് അവൻ അവസാന നിമിഷം അതിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു ഒടുവിൽ പെൺകുട്ടി വലിയ തുക.
സ്ത്രീധനം നൽകാമെന്ന് ഉറപ്പോടുകൂടി അവനെ വിവാഹം കഴിക്കാൻ തയ്യാറാവുകയാണ് ഉണ്ടായത്.പെൺകുട്ടിക്ക് അത്യാവശ്യത്തിൽ അധികം പണം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ആണ് വീട്ടുകാർക്ക് അതൊരു താല്പര്യമായി തോന്നി കാശ് കണ്ട് അവർ അത് ഉറപ്പിക്കുകയും ചെയ്തു.എന്നാൽ പെൺകുട്ടിക്ക് ചെക്കനെ വളരെയധികം ഇഷ്ടമായിരുന്നു.
ഇവർ രണ്ടുപേരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. പ്രായ വ്യത്യാസം ഉള്ള ആളുകൾ തമ്മിൽ വിവാഹം കഴിക്കുന്നതും ഒരുമിച്ച് ജീവിക്കുന്നതും ഇന്നത്തെ കാലത്ത് പുതിയ കാര്യമൊന്നുമല്ലല്ലോ പ്രായമല്ല പ്രണയത്തെ നിർണയിക്കുന്നത് അത് അവർ തമ്മിലുള്ള പരസ്പര സ്നേഹത്തിലാണ്. തരത്തിൽ ഒരു സ്നേഹത്തിന്റെ വീഡിയോ കൂടി ആയിരുന്നു ഇത്. ഇതുപോലെയുള്ള ജോടികളെ നിങ്ങൾക്കും അറിയാമോ.